income tax

ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയ ആദായ നികുതി വകുപ്പിന്റെ…

3 months ago

പാന്‍ഡോറ പേപ്പറിലുള്ള മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട പാന്‍ഡോറ പേപ്പറിലെ മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത് ജോസഫ് ജോബ്, ക്ലീറ്റസ്…

5 months ago

മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 290 കോടി

ഭുവനേശ്വര്‍. ആദായനികുതി വകുപ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ,…

5 months ago

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ പരിശോധന

കൊച്ചി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ വിവാദ വ്യവസായി ഫാരിസ് അബുബക്കറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ഒരേ സമയമാണ്…

1 year ago

ഉപദ്രവിക്കരുതെന്ന് ആപേക്ഷിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി; രാജ്യത്തെ നിയമം പാലിക്കണമെന്ന് നിര്‍ദേശിച്ച് എസ് ജയ്ശങ്കര്‍

ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലിയും ചര്‍ച്ച നടത്തി. ബുധനാഴ്ച…

1 year ago

ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു; ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചി. മലയാള സിനിമ പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്നും കള്ളപ്പണ നിക്ഷേപം എത്തിയെന്ന വിവരത്തെ തുടർന്നുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. നടനും നിർമാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി…

1 year ago

ബിബിസി ഓഫീസുകളിൽ രണ്ടാം ദിനവും ആദായനികുതി വകുപ്പ് പരിശോധന തുടരും

ന്യൂഡൽഹി. നികുതി സംബന്ധിച്ച പരാതികളെ തുടർന്ന് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന ഇന്നും തുടരും. ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന,…

1 year ago

ആദായ നികുതി അടയ്ക്കാതെ രക്ഷപ്പെടുന്ന പലരും നമുക്കിടയിലുണ്ട്, പൃഥ്വിരാജിൻറെ പഴയ വീഡിയോ ശ്രദ്ധേയമാകുന്നു

നടനും നിർമാതാവും സംവിധായകനുമായ പൃഥിരാജിന്റെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇൻകം ടാക്സ് വിഭാഗമാണ് പരിശോധന നടത്തിയത്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ,…

1 year ago

സോഷ്യൽ മീഡിയ വരുമാനത്തിൽ നികുതി ചുമത്താൻ നീക്കം

സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന വരുമാനത്തിനു നികുതി ചുമത്താൻ കേന്ദ്ര സർക്കാർ നീക്കം. വൈകില്ല..ജൂലൈ 1 മുതൽ ഇത് നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കും യു.ടുബും വഴി വ്യക്തികൾക്ക് ലഭിക്കുന്നത്…

2 years ago

മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ്

കൊച്ചിയിൽ മൂന്ന് സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ്…

2 years ago