indian parliament

നിരാഹാര സത്യാഗ്രഹം കിടക്കല്ലേ , ക്രമിനൽക്കുറ്റം, അഴിയെണ്ണും

മരണം വരെ നിരാഹാര സത്യാഗ്രഹം കിടക്കാൻ ഇറങ്ങി പുറപ്പെടുന്നവർ ഒരു നിമിഷം ഇത് ഒന്ന് ശ്രദ്ധിക്കുക,കാര്യങ്ങൾ ഇപ്പോൾ പഴയതു പോലെ അല്ല നിരാഹാര സത്യാഗ്രഹ സമരം ഒക്കെ…

5 months ago

പാർലമെന്റിലെ ബഹളം, പുറത്താക്കൽ നടപടി തുടരുന്നു, ഇന്ന് മൂന്നുപേരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: പാർലമെൻിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് സഭയിൽ ബഹളം വെച്ചതിന് പുറത്താക്കിയ എം പിമാരുടെ എണ്ണം നൂറായി. ഇന്ന് മൂന്നുപേരെ പുറത്താക്കി. കോണ്‍ഗ്രസ് എംപിമാരായ ഡി.കെ. സുരേഷ്, ദീപക്…

5 months ago

പാര്‍ലമെന്റില്‍ വീണ്ടും എംപിമാര്‍ക്കെതിരെ നടപടി, 50 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ചൊവ്വാഴ്ച 50 എംപിമാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കേരളത്തില്‍ നിന്നും കെ സുധാകരന്‍, ശശി തരൂര്‍, അബ്ദുസ്സമദ് എന്നിവര്‍ക്കെതിരെ നടപടി…

5 months ago

ലോക്‌സഭയില്‍ നിന്നും 33 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ രാജ്യസഭയില്‍ 34 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി. 33 എംപിമാരെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ രാജ്യസഭയില്‍ നിന്നും 34 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരടക്കമുള്ള എംപിമാരെയാണ്…

5 months ago

33 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, ശീതകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി. പാര്‍ലമെന്റ് ആക്രമണത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ച 33 എംപിമാരെ സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം…

5 months ago

പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി. പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. രാജസ്ഥാനില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്. കേസിലെ പ്രതികളുടെ ഫോണ്‍ ലളിത്…

5 months ago

ലോക്‌സഭയിലെ പുകയാക്രമണം, പ്രതികള്‍ പ്ലാന്‍ ബിയും തയ്യാറാക്കിയിരുന്നതായി വിവരം

ന്യൂഡല്‍ഹി. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം ഉദ്ദേശിച്ചത് പോലെ നടന്നില്ലെങ്കില്‍ പ്രയോഗിക്കാന്‍ പ്ലാന്‍ ബിയും തയാറാക്കിയിരുന്നതായി വിവരം. പോലീസ് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ലളിത് മോഹന്‍ ഝായെ ചോദ്യം…

5 months ago

പാർലിമെന്റ് ആക്രമണം, രണ്ട് മലയാളികൾ, ചെങ്കോൽ തകർക്കാൻ ശബരിമല വിവാദ ലേഡിയും

പാർലിമെന്റ് ആക്രമണത്തിനു പിന്നിൽ മലയാളികൾ..വലരെ എക്സ്ളൂസീവായ വിവരങ്ങൾ ദില്ലിയിൽ നിന്നും.മെന്റ് ആക്രമിച്ച പ്രതികൾക്കൊപ്പം ചേർന്ന് പദ്ധതി തയ്യാറാക്കിയ സംഘത്തിൽ ഒരു മലയാളി സ്ത്രീയേയും യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്..ശബരിമല വിവാദത്തിൽ…

5 months ago

പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു, പോലീസ് വിശദമായി ചോദ്യം ചെയ്യും

ന്യൂഡല്‍ഹി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പിടിയിലായ പ്രതികളെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. യുപി സ്വദേശി സാഗര്‍ ശര്‍മ, മൈസൂരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍…

5 months ago

ലോക്‌സഭയിലെ പ്രതിഷേധം, ഒരാള്‍ കൂടെ പിടിയില്‍

ന്യൂഡല്‍ഹി. ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇയാള്‍ ഗുരുഗ്രാമില്‍ വെച്ച് പോലീസ് പിടിയിലായതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. മറ്റൊരാള്‍ക്കായിട്ടുള്ള…

5 months ago