JNU

എന്നെ സംഘി VC എന്ന് വിളിച്ചോളൂ, അതിൽ എന്നും അഭിമാനം, ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

എന്നെ സംഘി VC എന്ന് വിളിച്ചോളൂ .അതിൽ എന്നും അഭിമാനമെന്ന് സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് സർവകലാശാല ഒരിക്കലും ദേശവിരുദ്ധമായിരുന്നില്ല. ഐഎംഎ, നേവൽ അക്കാദമി…

2 months ago

ജെഎന്‍യുവില്‍ കടുത്ത നിയന്ത്രണം; ധര്‍ണ നടത്തിയാല്‍ പിഴ 20000

ന്യൂഡല്‍ഹി. പ്രതിഷേധങ്ങള്‍ അതിരുവിടുന്നതായി കണ്ടതോടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍വകലാശാല. സര്‍വകലാശാലയിലെ പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്കും നിയമം ബാധകമാണ്. സര്‍വകലാശാലയില്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപയാണ്…

1 year ago

ജെഎന്‍യുവില്‍ സംഘര്‍ഷം; വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു

വിവാദമായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ജെ.എന്‍.യുവില്‍ സംഘര്‍ഷം. ജെ.എന്‍.യുവില്‍ ഡോക്യുമെന്ററി കണ്ട വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലേറ് ഉണ്ടായതായാണ് ആരോപണം. വിദ്യാര്‍ഥികള്‍ ക്യാംപസ് കവാടത്തില്‍ പ്രതിഷേധിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഗേറ്റ്…

1 year ago

ജെ.എൻ.യുവിൽ സംഘർഷം ; കാമ്പസ് വളഞ്ഞ് നൂറുകണക്കിന് പേർ

ന്യൂഡൽഹി : ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സംഘർഷം. കാമ്പസിന് ചുറ്റും നൂറുകണക്കിന് പേർ വടികളുമായി നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്…

2 years ago

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത് : സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: ജെ എന്‍ യു  ക്യാമ്പസിലെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ നര നായാട്ടില്‍ രൂക്ഷമായി പ്രതികരിച്ച്‌ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. രാജ്യത്തെ ക​ലാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ…

4 years ago

ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത്;ടിപി സെന്‍കുമാര്‍

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അവിടെ പെണ്‍കുട്ടികള്‍ ആണുങ്ങളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞതായി…

5 years ago