K K Shailaja

ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കുന്ന നക്ഷത്രമാണ് മന്ത്രി കെ. കെ. ശൈലജ; കെസിബിസി

ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കുന്ന നക്ഷത്രമാണ് മന്ത്രി കെ. കെ. ശൈലജയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തില്‍ കൊറോണ ബാധിച്ച ഒരാള്‍ക്ക് പോലും ചികിത്സ…

3 years ago

സിപിഎം സെക്രട്ടറിയുടെ കരണകുറ്റി അടിച്ചു പൊട്ടിച്ചാൽ ശൈലജ അഭിനന്ദിക്കുമോ

ഇഷ്ടമുള്ളവർ എന്ത് ചെയ്താലും അതെല്ലാം ശരി. ഭാഗ്യ ലക്ഷ്മിയുടെ അക്രമത്തേ ന്യായീകരിക്കുകയും നിയമം കൈയ്യിലെടുത്തതിനെ ശരി വയ്ക്കുകയും ചെയ്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷമായ വിമർശനവും…

4 years ago

ചികിൽസ നിഷേധിച്ചു, ആരോഗ്യ മന്ത്രിയുടെ മഢലത്തിൽ നവജാത ശിശുവിനു ദാരുണാന്ത്യം

ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മണ്ഡലത്തിൽ നവജാത ശിശു ചികിത്സ കിട്ടാതെ ദാരുണമായി മരിച്ചതായി പരാതി. പാനൂർ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ്…

4 years ago

സമൂഹവ്യാപനമുണ്ടായേക്കാം,​ ആറ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം-ആരോ​ഗ്യ മന്ത്രി

ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. തലസ്ഥാനം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനസിക ആരോഗ്യം…

4 years ago

ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് സുരക്ഷ മുന്‍നിര്‍ത്തി- മന്ത്രി ശൈലജ

യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണമെന്ന് പറഞ്ഞതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പോസിറ്റീവായ ആളുകള്‍ ഒരു വിമാനത്തില്‍…

4 years ago

കേ​ര​ള​ത്തി​ല്‍ സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഷൈ​ല​ജ

സം​സ്ഥാ​ന​ത്ത് മേ​യ് ഏ​ഴി​നു​ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മേ​യ് ഏ​ഴ് വ​രെ 512 രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് രോ​ഗി​ക​ള്‍…

4 years ago

ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും- കെ കെ ശൈലജ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍…

4 years ago

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയില്‍; ഇന്ന് 62 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ…

4 years ago

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക വേണ്ട -കെ.കെ ശൈലജ

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അനാവശ്യ ആശങ്കയുടെ ആവശ്യമില്ല. പുറത്തിറങ്ങുന്നവര്‍ മാസ്കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.…

4 years ago

കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിന് ജന്മനാ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.…

4 years ago