k sudakaran

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍.…

1 month ago

കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന്

ന്യൂഡല്‍ഹി. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന് വ്യക്തമായതോടെ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എംഎം ഹസന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നല്‍കിയിരിക്കുന്നത്.…

4 months ago

കണ്ണൂരില്‍ സുധാകരന്‍ തന്നെ, നിർദ്ദേശം നൽകി എഐസിസി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ.സുധാകരന് നിര്‍ദേശം നല്‍കി.…

4 months ago

കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ കെ സുധാകരന് പകരം കെ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

പത്തനംതിട്ട. കെപിസിസി പ്രസിഡന്റും വിഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന പേരിലുള്ള സംസ്ഥാന തല ജാഥയ്ക്കിടെ കെ സുധാകരനെ പേര് മാറി വിളിച്ച് കോണ്‍ഗ്രസ് നേതാവ്…

4 months ago

ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ച്, കെ സുധാകരന്‍ ഒന്നാം പ്രതി, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

തിരുവനന്തപുരം. കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, ശശി തരൂര്‍…

6 months ago

പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനവുമായി കെ സുധാകരന്‍

കണ്ണൂര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. അന്ന് കണ്ണൂരിന്റെ മണ്ണില്‍ പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കുഴിച്ചുമൂടാന്‍ വലിയ പ്രയാസമില്ലായിരുന്നു. താങ്കളിലെ രക്തദാഹിയെ…

6 months ago

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി. നവകേരള യാത്രയ്ക്കിടെ കരിങ്കോടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. പ്രസ്താവനകളിലൊതുങ്ങാതെ തെരുവില്‍ പ്രതിഷേധിക്കുവനാണ് സംസ്ഥാന…

6 months ago

പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണെന്ന് കെ സുധാകരന്‍

തൊടുപുഴ. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നതിനെ ദൗര്‍ബല്യമായി കാണരുതെന്ന് സുധാകരന്‍ പറഞ്ഞു.…

6 months ago

നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് നടക്കാതെ ദേവസ്വം മന്ത്രി ശബരിമലയിലെ ഏകോപന ചുമതല ഏറ്റെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. അടിയന്തരമായി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കി നല്‍കാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദേവസ്വം മന്ത്രി…

7 months ago

കോണ്‍ഗ്രസില്‍ താഴെത്തട്ടില്‍ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്ന് കെ സുധാകരന്‍

കൊച്ചി. കോണ്‍ഗ്രസില്‍ താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നും വലിയ സൗഹൃദത്തിലല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ടാല്‍ പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടില്‍…

8 months ago