Kamal Hassan

അച്ഛനും അമ്മയും പിരിഞ്ഞതില്‍ സന്തോഷം, ആവേശമാണ് അന്ന് തോന്നിയതെന്നും ശ്രുതി ഹസന്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. കമല്‍ഹസന്റെ മകളാണ് ശ്രുതി. നിരവധി സിനിമകളില്‍ നായികയായി നടി തിളങ്ങി. ബോളിവുഡില്‍ ഉള്‍പ്പെടെ തന്റെ സാന്നിധ്യം ശ്രുതി അറിയിച്ചിട്ടുണ്ട്.…

3 years ago

കമല്‍ഹാസനും ടിടിവി ദിനകരനും മുന്നേറാനായില്ല, തമിഴ്‌നാട്ടില്‍ ഡി.എം.കെ. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്

ചെന്നൈ: സൂപ്പര്‍ സ്റ്റാറൊക്കെ സിനിമയില്‍ മാത്രം മതിയെന്ന ആവര്‍ത്തനമാകുന്നു തമിഴ്‌നാട്ടിലെ വോട്ടിങ് ഫലം. കമല്‍ഹാസന്റെ എംഎന്‍എമ്മിനും (മക്കള്‍ നീതി മയ്യം) ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്കും (അമ്മ മക്കള്‍…

3 years ago

ബിജെപി ടോക്കണുകള്‍ നല്‍കി, പരാതിയുമായി കമല്‍ഹാസന്‍

ചെന്നൈ : ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസന്‍, സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ മയൂര ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ…

3 years ago

തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് കമലഹാസന്‍

ചെന്നൈ: അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കള്‍ നീതി മണ്‍ട്രം…

3 years ago

നല്ല രാഷ്ട്രീയക്കാരനേ ജയിക്കൂ, കമല്‍ ഹാസനെതിരെ ബിജെപിക്കായി രംഗത്തിറങ്ങുമെന്ന് നടി ഗൗതമി

ചെന്നൈ: തമിഴ്നാട്ടില്‍ കമല്‍ഹാസന് വിജയസാദ്ധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന…

3 years ago

കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടും

മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത്‌ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍…

3 years ago

സ്ത്രീ വോട്ടര്‍മാരെ ചാക്കിട്ടു പിടിക്കാന്‍ കമല്‍ഹാസന്‍ തന്ത്രം, വന്‍ വാഗ്ദാനങ്ങള്‍

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. സ്ത്രീ സൗഹൃദ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും…

3 years ago

ഇപ്പോള്‍ കൊറോണ വാക്‌സിനെടുത്തു, അടുത്തമാസം അഴിമതിക്കെതിരായ വാക്‌സിനെന്ന് കമല്‍ഹാസന്‍

ചെന്നൈ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോയും ട്വിറ്ററില്‍ കമല്‍ പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ താന്‍ സ്വീകരിച്ചെന്ന് കമല്‍ഹാസന്‍. അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമാണെന്നും തയ്യാറാവാനും…

3 years ago

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍,മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കും

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ര​ജ​നീ​കാ​ന്ത്…

3 years ago

സ്ഥാനാര്‍ഥിത്വത്തിന്​ ഓണ്‍ലൈന്‍ അപേക്ഷയുമായി കമല്‍ഹാസന്‍റെ​ മക്കള്‍ നീതി മയ്യം

ചെന്നെ: കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന്​ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്​ച മുതലാണ്​ അ​േപക്ഷ ക്ഷണിച്ചത്​. പാര്‍ട്ടി…

3 years ago