kavalappara landslide

കവളപ്പാറയിലെ സർക്കാർ അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി.

  കൊച്ചി/ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായ കവളപ്പാറയിൽ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച ഹര്‍ജി…

2 years ago