kerala high court

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി, 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം ആലോചനയില്‍

കൊച്ചി. കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും. ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയാണ് സ്ഥാപിക്കുക. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ഉദ്ദേശിക്കുന്നത്. 28 ലക്ഷം ചതുരശ്ര…

3 months ago

മകൾക്ക് പേരിടുന്നതിനെചൊല്ലി മാതാപിതാക്കള്‍ തമ്മിൽ തർക്കം, കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കൊച്ചി. പേരിടുന്നതിൽ മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ രാജ്യത്തിന്റെ രക്ഷകർത്താവ് എന്ന നിലയിൽ കുട്ടിക്ക് പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. പ്രശ്‌ന പരിഹാരത്തിന് കാത്ത് നില്‍ക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി…

8 months ago

കോടതി നിര്‍ദേശം ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മാണം തുടര്‍ന്ന സംഭവം, സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി

കൊച്ചി. ഹൈക്കോടതിയുടെ നിര്‍ദേശം ലംഘിച്ച് സിപിഎം ഓഫീസിന്റെ നിര്‍മാണം ശാന്തന്‍പാറയില്‍ തുടര്‍ന്ന സംഭവത്തില്‍ സ്വമേധാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി. ഇനി ഒരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്ന്…

9 months ago

സഹോദരനില്‍നിന്നു ഗര്‍ഭിണിയായ 15 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി . സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. സാമൂഹ്യ, മെഡിക്കല്‍ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ് ഉണ്ടായത്. കുഞ്ഞു…

12 months ago

പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം – ഹൈക്കോടതി

വിവാദ ചിത്രം 'ദി കേരള സ്റ്റോറി' യുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ തള്ളിയിരിക്കുകയാണ് ഹൈക്കോടതി. പ്രദര്‍ശനം തുടരാമെന്നും സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ ജസ്റ്റിസ് എന്‍.നഗരേഷ്,…

1 year ago

ക്ഷേത്ര ഉപദേശക സമിതിയുടെ പേരുകൾ പതിച്ച എല്ലാ ശിലാഫലകങ്ങളും ഉടൻ നീക്കം ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി

കൊച്ചി . കൊച്ചിന്‍ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉള്ള ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലെ എല്ലാ ശിലാഫലകങ്ങളും അടിയന്തിരമായി എടുത്തുമാറ്റാന്‍ ഉത്തരവായി ഹൈക്കോടതി. ജസ്റ്റിസ്…

1 year ago

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാം, ആഘോഷവും സെൽഫിയും വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി . ചിന്നക്കനാല്‍ മേഖലയിൽ ഭീതി പരത്തി വരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാമെന്ന് ഒടുവിൽ ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ്…

1 year ago

എ രാജയ്ക്ക് ആശ്വാസം; ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ

കൊച്ചി . ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ്…

1 year ago

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കഴിയില്ലെന്ന് സർക്കാർ

കൊച്ചി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രായം ഉയര്‍ത്താത്തതിനാല്‍ ഹൈക്കോടതി ജീവനക്കാരുടെ പ്രായവും ഉയര്‍ത്തുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ജീവനക്കാരുടെ പ്രായം 58 ആയി ഉയര്‍ത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍…

1 year ago

കൊച്ചിയില്‍ കുടിവെള്ളം ക്ഷാമം: ഇടപെട്ട് ഹൈക്കോടതി

കൊച്ചി . കൊച്ചിയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെ കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ട്. വിഷയം ഗൗരവത്തിലെടുത്ത് പരിഹാരം കാണണമെന്ന് ജല…

1 year ago