Khalistan

ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്, സംഭവം ഡൽഹി മെട്രോ സ്റ്റേഷനിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഡൽഹി : ഡൽഹി മെട്രോ സ്റ്റേഷൻ തൂണിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പടിഞ്ഞാറൻ ദൽഹിയിലെ പഞ്ചാബി ബാഗ് മെട്രോ…

2 months ago

യുഎസിൽ ഖലിസ്ഥാനികൾ ഹിന്ദു ക്ഷേത്രം തകർത്തു, ഗുർപത്‍വന്ത് സിംഗ് പന്നുവിലേക്ക് വിരൽ ചൂണ്ടി ഇന്ത്യ

അമേരിക്കയിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രം തകർത്തു. ഖലിസ്ഥാൻ ഭീകരവാദികളാണ്‌ പിന്നിൽ. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും ഉപയോഗിച്ച് കാലിഫോർണിയയിലെ ഒരു പ്രമുഖ ഹിന്ദു ക്ഷേത്രം…

5 months ago

ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ, വൻ സുരക്ഷ

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ്…

6 months ago

ന്യൂയോര്‍ക്കിലെ ഗുരുദ്വാരയിലെത്തിയ ഇന്ത്യന്‍ അംബാസഡറെ വളഞ്ഞ് ഖലിസ്താന്‍ അനുകൂലികള്‍

ന്യൂയോര്‍ക്ക്. യുഎസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ വളഞ്ഞ് ഖലിസ്താന്‍ വിഘടനവാദികളെ അനുകൂലിക്കുന്നവര്‍. തരണ്‍ജിത്ത് ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന്…

6 months ago

ഖലിസ്ഥാന്‍ ഭീകരവാദി ഗുര്‍പദ്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പദ്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എന്‍ഐഎ. എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്. നവംബര്‍ 19നാണ്…

6 months ago

പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേത് പോലെയുള്ള മറുപടിയുണ്ടാകും, ഭീഷണിയുമായി ഖലിസ്ഥാൻ

ന്യൂഡല്‍ഹി. ഇന്ത്യ പഞ്ചാബിനെ കൈയടക്കാന്‍ ശ്രമിച്ചാല്‍ അതിന് ഹമാസിന്റേത് പോലെത്തെ മറുപടിയുണ്ടാകുമെന്ന് ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നുന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ഇന്ത്യയ്‌ക്കെതിരെയുമുള്ള…

7 months ago

യു.കെയിൽ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖലിസ്താന്‍ തീവ്രവാദികള്‍

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാനികൾ തടഞ്ഞു. കാനഡയ്ക്ക് ശേഷം യു.കെയിലും ഇന്ത്യക്കെതിരായ അതിക്രമങ്ങൾ നടത്തി ഖലിസ്ഥാൻ തീവ്രവാദികൾ.ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ…

8 months ago

കാനഡയിലെ 250 ഗുരുദ്വാരകളിൽ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂലികൾക്കെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഒട്ടാവ. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഗുരുദ്വാരകളുടെ നിയന്ത്രണം ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പികള്‍ക്കാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കാനഡയിലുള്ള 250 ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണമാഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പികള്‍ക്കുള്ളത്.…

8 months ago

അമേരിക്കയിലെ ഖലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട്

ന്യൂയോര്‍ക്ക്. യുഎസിലെ ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണിയുള്ളതായി എഫ്ബിഐയുടെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ നിരവധി പേരെ ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തതായിട്ടാണ് വിവരം. സിഖ് സംഘടനകളുമായി…

8 months ago

എൻഐഎ ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡല്‍ഹി. എന്‍ഐഎ ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബ്, അമൃത്സര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മോഹാലി എന്‍ഐഎ കോടതിയുടെതാണ് നടപടി. അമൃത്സര്‍ ജില്ലയിലെ ഖാന്‍കോട്ടിലെ…

8 months ago