national

ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്, സംഭവം ഡൽഹി മെട്രോ സ്റ്റേഷനിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഡൽഹി : ഡൽഹി മെട്രോ സ്റ്റേഷൻ തൂണിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പടിഞ്ഞാറൻ ദൽഹിയിലെ പഞ്ചാബി ബാഗ് മെട്രോ സ്റ്റേഷന്റെ തൂണിൽ വ്യാഴാഴ്ച രാവിലെയാണ് ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തിയത്.

പഞ്ചാബി ബാഗ് മെട്രോ സ്റ്റേഷന്റെ തൂണിലെ ചുവരെഴുത്തിനെക്കുറിച്ച് രാവിലെ 9:30 ഓടെ പോലീസിന് ഒരു കോൾ ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തൂണിൽ ചുവരെഴുത്ത് കണ്ടെത്തുകയായിരുന്നു.

പിന്നാലെ ഡൽഹി പോലീസ് പട്രോളിങ് ശക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഖാലിസ്ഥാൻ ബന്ധം സംബന്ധിച്ച് വാർത്തകൾ വന്നതിന് ശേഷമാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറുന്നത്.

karma News Network

Recent Posts

ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ചു, രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരത്തേക്ക്…

2 mins ago

15കാരി ഹിന്ദു പെൺകുട്ടിയെ ലൗജിഹാദ് നടത്തി മതം മാറ്റി, വീട്ടുകാർ എതിർത്തപ്പോൾ അവളേ അതിവേഗ ട്രെയിനിന് മുന്നിലേക്ക് എറിഞ്ഞു

യു.പിയിലെ ബറേലിയിലെ ഫത്തേഗഞ്ച് പുർവി ഗ്രാമത്തിൽ 15കാരി ഹിന്ദു പെൺകുട്ടിയുടെ മൃതദേഹം ചിതറിയ നിലയിൽ. മെയ് 8 ബുധനാഴ്ച, 15 വയസ്സുള്ള…

10 mins ago

കൂലിയിൽ 20 രൂപയുടെ കുറവ്, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ‌, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ച് ഡ്രൈവറെ സിഐടിയു തൊഴിലാളികൾ‌ തല്ലിച്ചതച്ചു. അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിം​ഗ് പ്ലാൻ്റിലെ…

23 mins ago

ശാലിൻ സോയ തമിഴ് യൂട്യൂബറുമായി പ്രണയത്തില്‍

ബാലതാരമായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. ഇപ്പോള്‍ തമിഴ് ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ഇപ്പോള്‍…

37 mins ago

ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ, ഒപിയിൽ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്‌ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്. കളക്ടർ ജെറോമിക് ജോർജ്ജ് നടത്തിയത്…

49 mins ago

രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് , വിമർശിച്ച് അമിത് ഷാ

ലക്നൗ: രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, അവിടെ നിന്നും റായ്ബറേലിയിലെത്തി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് പോകും.…

56 mins ago