kodi suni

കൊടിയ മർദ്ദനം കൊടി സുനി അവശൻ, നടക്കാനും ഇരിക്കാനും കിടക്കാനും വയ്യ, കണ്ണുകൾ വീർത്തു

സിപിഎമ്മിന് വേണ്ടി ഒരു കാലത്ത് നിരവധി ഓപ്പറേഷനുകൾ നടത്തിയ കൊടി സുനി അവശനിലയിലെന്ന് റിപ്പോർട്ട്. ടിപി വധക്കേസിലെ പ്രധാന പ്രതിയാണ് കൊടി സുനി. ഇപ്പോൾ കൊടി സുനിക്ക്…

8 months ago

കൊടി സുനിക്ക് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ മർദനം, മുളകുപൊടി എറിഞ്ഞ ശേഷം അടിച്ചു , ആശുപത്രിയിൽ

തൃശൂർ : വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് പരാതി. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചെന്നാണ് പരാതി. പിന്നിൽ ജയിൽ ജീവനക്കാരാണെന്നാണ് കുടുംബത്തിന്റെ…

8 months ago

ഫസല്‍ വധം: ആര്‍എസ്എസ് പങ്ക് തള്ളി സിബിഐ, പിന്നില്‍ കൊടി സുനിയെന്ന് കുറ്റപത്രം

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ്…

3 years ago

കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭര്‍ത്താവ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യുവതിയുടെ പരാതി

വ​ട​ക​ര: ത​ന്നെ​യും മ​ക​നെ​യും ടി.​പി. വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭര്‍ത്താവ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു.​പി സ്വ​ദേ​ശി​നി മു​ബ​ഷി​റ സ​മി​യു​ള്ള ഖാ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. വി​വാ​ഹം ക​ഴി​ച്ച്‌​…

3 years ago

കൊ​ടി സു​നി​യെ ജ​യി​ലി​ല്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി; അന്വേഷണം തുടങ്ങി

തൃ​ശൂ​ര്‍: ഗു​ണ്ടാ​നേ​താ​വ് കൊ​ടി സു​നി​യെ ജ​യി​ലി​ല്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചും ജ​യി​ല്‍ വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് വിയ്യൂര്‍ ജയിലില്‍…

3 years ago

തന്നെ ജയിലില്‍ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷന്‍; ജയില്‍ ഡിഐജിയോട് കൊടി സുനിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച്‌ കൊലപ്പെടുത്താന്‍ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ വെളിപ്പെടുത്തല്‍. വിയ്യൂര്‍ ജയിലിലെ…

3 years ago

‘അഷ്‌റഫിന്റെ കയ്യിലെ സാധനം നമ്മുടെ പിള്ളേരാ കൊണ്ടുപോയെ, ഇനി അതിന്റെ പിറകെ നടക്കേണ്ടതില്ല’: ജയിലില്‍ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്

കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശം പുറത്ത്. കേസിൽ കൊടി സുനിയുടെ…

3 years ago

സ്വര്‍ണം മൂന്നായി പങ്കിടും, ഒരു പങ്ക് പാര്‍ട്ടിക്ക്; പിന്നില്‍ ടിപി കേസ് പ്രതിയും

സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്.ഒരു ഭാഗം…

3 years ago

സ്വര്‍ണ്ണക്കടത്തിന് ജയിലിലിരുന്ന് ചരടുവലിച്ചത് ടിപി വധക്കേസ് പ്രതി കൊടി സുനി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പോലീസ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12…

3 years ago

കൊടി സുനിക്കും കൂട്ടാളികള്‍ക്കും മദ്യപിക്കാന്‍ സൗകര്യമൊരുക്കി പോലീസ്, ഒടുവില്‍ സസ്‌പെന്‍ഷന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കൊടിസുനിക്കും സംഘത്തിനും കണ്ണൂരേക്കുള്ള യാത്രയില്‍ വഴിവിട്ടു സഹായം നല്‍കിയതിന് 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. നന്ദാവനം സായുധ സേനാ ക്യാംപിലെ…

3 years ago