kotakara case

ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണകേസില്‍ ബിജെപി ജില്ല നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അംഗത്വം നല്‍കി ഋഷി പല്‍പ്പുവിനെ…

3 years ago

കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീഷ് , ബാബു , അബ്ദുല്‍ ഷാഹിദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു…

3 years ago

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി ജെ പി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.കവര്‍ച്ച…

3 years ago

കൊടകര കുഴൽപ്പണ കവർച്ച കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. കവര്‍ച്ച ചെയ്ത പണം ബി ജെ പി നേതാക്കളുടേതെന്ന് കുറ്റപത്രത്തിലുണ്ട്. കവര്‍ച്ചാ കേസില്‍…

3 years ago

കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢത, കൃത്യമായ അന്വേഷണം വേണം: ഹൈക്കോടതി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറയുന്നു.…

3 years ago

കൊടകര കുഴല്‍പ്പണ കേസ്: കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാവും

തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകും. രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ്…

3 years ago

കൊടകര കുഴല്‍പണക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 23 ആയി

തൃശൂര്‍: കൊടകരയില്‍ മൂന്നരക്കോടി രൂപ കുഴല്‍പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി. 15ാം പ്രതി കണ്ണൂര്‍ മൊട്ടമ്മല്‍ പാറക്കടവ് ഷില്‍നാ നിവാസില്‍ ഷിഗില്‍ (30), ഇയാളെ…

3 years ago

കുഴല്‍പ്പണക്കേസ്: 1.12 കോടിയും സ്വര്‍ണവും പിടികൂടി, 96 സാക്ഷികളുടെ മൊഴിയെടുത്തു-മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൻറെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട​ക​ര കേ​സി​ൽ…

3 years ago

കുഴല്‍പ്പണക്കേസില്‍ അന്വേഷണം തന്റെ മകനിലേക്ക് എത്തില്ല, മാധ്യമങ്ങള്‍ നല്‍കുന്നത് വ്യാജ വാര്‍ത്തകളെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഒറ്റപ്പെടുത്തിലെന്ന ബിജെപി കേരള ഘടകത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മകനെതിരെയുള്ള ആരോപണത്തില്‍ വിശദീകരണം. കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം തന്റെ മകന്‍ കെഎസ്…

3 years ago

കുഴല്‍പണം, നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്താം; കെ. ​മു​ര​ളീ​ധ​ര​ന്‍

ക​ണ്ണൂ​ര്‍: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് എം.പി കെ. ​മു​ര​ളീ​ധ​ര​ന്‍. കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണം. എല്ലാം സമഗ്രമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.…

3 years ago