kozhikkode

കോഴിക്കോട്ടെ നിപാ മരണം; മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍

കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരന്റെ സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നു. നിലവില്‍ 251 പേരാണ് പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. കൂടുതല്‍ പേരെ സമ്പര്‍ക്കപ്പട്ടികയില്‍ കണ്ടെത്തിയതോടെ ജാഗ്രതയും…

3 years ago

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന വയോധികയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് മലബാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ബന്ധുക്കളുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ രോഗം മൂര്‍ഛിച്ച…

3 years ago

കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്തു: ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

കോഴിക്കോട് പൊക്കുന്ന് കോന്തനാരിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സി പി അറഫാത്തിനാണ് മര്‍ദനമേറ്റത്.…

3 years ago

കോ​ഴി​ക്കോ​ട്ട് ബ്ലാ​ക് ഫം​ഗ​സ് പ​ട​രു​ന്നു; 13 പേ​ര്‍​ക്ക് രോ​ഗം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ര്‍​മൈ​കോ​സി​സ്) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മൂ​ന്ന് പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍…

3 years ago

കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടര്‍ന്ന് കോതി തീരദേശ പാതയില്‍ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം…

3 years ago

കടകള്‍ 7 മണി വരെ മാത്രം; 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്; ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും(…

3 years ago

കോഴിക്കോട് ട്രെയിനില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: ട്രെയിനില്‍ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്, 350…

3 years ago

ഉയരമില്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതായി പരാതി; യുവതിയും മക്കളും വീടിനു മുന്നില്‍ സമരത്തില്‍

ഉയരമില്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കോഴിക്കോട് യുവതിയും മക്കളും സമരത്തില്‍. ഭര്‍ത്താവിന്റെ വീടിനു മുന്‍പിലാണ് യുവതി തന്റെ മൂന്ന് കുട്ടികളുമായി…

3 years ago

പീഡനക്കേസ് പ്രതി കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചു

പീഡനക്കേസ് പ്രതി കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചു. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയയാണ് തൂങ്ങിമരിച്ചത്. ജയിലിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും…

3 years ago

കോഴിക്കോട് ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചു വയസുകാരന്‍ മരിച്ചു

കോഴിക്കോട് പാലാഴിയില്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു പതിനഞ്ചു വയസുകാരന്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.…

3 years ago