ksrtc sanjari fire

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു

തൃശൂർ : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ പിന്നിൽ എൻജിൻ ഭാഗത്താണ് തീ കണ്ടത്.…

1 month ago