kummanam rajashekharan

നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി തന്നെ ജയിക്കുമെന്ന് കുമ്മനം

ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചത് എല്‍.ഡി.എഫും യു.ഡി.എഫുമെന്ന് ബി.ജെ.പി നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കേരള നിയമസഭയില്‍ യു.ഡി.എഫ് എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍…

3 years ago

ഇത്തവണ തൃശൂര്‍ സുരേഷ് ഗോപിക്കുള്ളതാണ്.കളമറിഞ്ഞ് കളിക്കാനിറങ്ങി ബിജെപി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമറിഞ്ഞ് കളിക്കാനൊരുങ്ങുകയാണ് ബിജെപി. ബിജെപി കേരള ഘടകം ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി…

3 years ago

ലക്ഷങ്ങളുടെ തട്ടിപ്പ്: കുമ്മനം രാജശേഖരനെതിരെ കേസ്

കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് കുമ്മനം രാജശേഖരനെതിരെ പരാതി. പരാതിയിന്മേല്‍ ആറന്മുള പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ എന്നയാളില്‍ നിന്ന് 28.75…

4 years ago

ലുക്കീമിയ ബാധിച്ച 14 കാരന് വേണ്ടി സഹായം അഭ്യർത്ഥിച്ച് കുമ്മനം

ലുക്കീമിയ എന്ന അസുഖം ബാധിച്ച്‌ കഴിഞ്ഞ 7വർഷമായി ചികിത്സയിൽ കഴിയുന്ന ശ്രീറാമെന്ന 14കാരന് വേണ്ടി സഹായം അഭ്യർത്ഥിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.ഇപ്പോൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്…

4 years ago

തളർന്ന് കിടപ്പിലായ മകനെ ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും മന:സാക്ഷി മരവിച്ചില്ല, ബാബു വറുഗീസിനെ പുകഴ്‌ത്തി കുമ്മനം

ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിയെ ആശുപത്രിയിലെത്തിച്ച ബാബു വറുഗീസ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച്‌ കുമ്മനം രാജശേഖരൻ. തന്റെ മകൻ വീട്ടിൽ കിടപ്പിലായിക്കിടക്കുമ്പോഴാണ് ബാബു മൂന്ന് വയസ്സുകാരനെ…

4 years ago

ഒരു തെറ്റിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി നിരവധി കള്ളങ്ങള്‍ വിളിച്ചു പറയുന്നു-കുമ്മനം രാജശേഖരന്‍

സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒരു തെറ്റിനെ…

4 years ago

ശ്രീധരന്‍ പിള്ള ഗവര്‍ണര്‍ പദവിക്ക് ഏറ്റവും അര്‍ഹന്‍;കുമ്മനം

തിരുവനന്തപുരം: ഭരണ നൈപുണ്യമുള്ള നിയമ വിദഗ്ധനാണ് ശ്രീധരന്‍ പിള്ളയെന്ന് കുമ്മനം രാജശേഖരന്‍. അഭിഭാഷകനായ ശ്രീധരന്‍പിള്ള പ്രവര്‍ത്തന പാരമ്ബര്യവും പരിചയവുമുള്ളയാളാണ്. ഈ പദവിയ്ക്ക് ഏറ്റവും അര്‍ഹനാണ് അദ്ദേഹം. ശ്രീധരന്‍…

5 years ago

വര്‍ഗീയ പ്രചാരണം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തനിക്കെതിരെ കേസെടുത്തില്ല; കുമ്മനം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍. താന്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തനിക്കെതിരെ കേസെടുത്തില്ലെന്ന് കുമ്മനം ചോദിച്ചു. മന്ത്രിയുടെ അടുത്ത…

5 years ago

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഇന്ന് ചേരുന്ന കോര്‍കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും…

5 years ago

വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയായേക്കും

വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കണ​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശം. കു​മ്മ​ന​ത്തി​ന്‍റെ പേ​ര് ഒ​ന്നാ​മ​താ​യി നി​ര്‍​ദേ​ശി​ച്ച പ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​ക്കു കൈ​മാ​റി.…

5 years ago