Kushinagar International Airport

കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ലക്ഷ്യമിടുന്നത് 200 ലധികം വിമാനത്താവളങ്ങളുടെ ശൃംഖല

കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകളായുള്ള പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് കുശി നഗര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നും തീര്‍ത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം…

3 years ago