lakshadweep

ലക്ഷദ്വീപിനെതിരെ വ്യാജ പ്രചരണം : പൃഥ്വിരാജിന്റെ മൊഴി എടുക്കാന്‍ ലക്ഷദ്വീപ് പോലീസ്‍,

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഫേസ്‌ബുക്ക് വഴി വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കാന്‍ കവരത്തി പോലീസ്. ഇക്കാര്യത്തില്‍ കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം ഷൂട്ടിങ്ങ്…

3 years ago

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി സ്റ്റേ ചെയ്ത് ഉത്തരവ്‌

ലക്ഷദ്വീപില്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ലക്ഷദ്വീപില്‍ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുന്നത്.…

3 years ago

തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ; നിയമത്തിനെതിരെ മടൽ സമരവുമായി ലക്ഷദ്വീപ്

തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് ഭരണനേതൃത്വം പിഴ ചുമത്തുന്നതിനെതിരെ ലക്ഷദ്വീപിൽ സമരം. ഒരു മണിക്കൂർ നീളുന്ന മടൽ സമരം നടക്കുന്നത് വീട്ടുപടിക്കലാണ്. സ്ത്രീകളും കുട്ടികളുമടക്കം…

3 years ago

ആയിഷ സുല്‍ത്താനയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ലക്ഷദ്വീപ്‍ വിട്ടു വെളിയില്‍ പോകരുത്

കവരത്തി: മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ നടി ഐഷ സുല്‍ത്താനയോട് ലക്ഷദ്വീപ് വിട്ട് വെളിയില്‍ പോകരുതെന്ന് പോലീസ് നിര്‍ദേശം. കേസിന്റെ ചോദ്യം ചെയ്യലിനായി…

3 years ago

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി.…

3 years ago

പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കും

ലക്ഷദ്വീപിൽ ഭരണപരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച ദ്വീപ് സന്ദര്‍ശിക്കും. അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ 7 ദിവസം ദ്വീപില്‍ തങ്ങും. വിവിധ വകുപ്പുകളില്‍…

3 years ago

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കും; കൂടുതല്‍ യാത്രാകപ്പലുകള്‍ പരിഗണനയില്‍

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം…

3 years ago

ലക്ഷദ്വീപിൽ ഒരാഴ്ച്ചത്തേക്ക് കർഫ്യൂ നീട്ടി

ലക്ഷദ്വീപിൽ ഒരാഴ്ച്ചത്തേക്ക് കർഫ്യൂ നീട്ടി.ജൂൺ 14 വരെയാണ് നീട്ടിയത്. കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മിനിക്കോയി അടക്കം അഞ്ച് ദ്വീപുകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ന് അവസാനിച്ചിരുന്നു.…

3 years ago

ലക്ഷദ്വീപിൽ എന്തും ചെയ്യാമെന്നു പ്രഫുൽ പട്ടേൽ വിചാരിക്കേണ്ട; സാദിഖലി ശിഹാബ് തങ്ങൾ

ലക്ഷദ്വീപിൽ എന്തും ചെയ്യാമെന്നു പ്രഫുൽ പട്ടേൽ വിചാരിക്കേണ്ടെന്നു സാദിഖലി ശിഹാബ് തങ്ങൾ. ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുൽ പട്ടേൽ വിചാരിക്കുന്നത്. എന്നാൽ അത്…

3 years ago

പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം; എപി അബ്‌ദുള്ളക്കുട്ടി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുമൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന്…

3 years ago