Life Mission

കെ ടി ജലീലിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര

കെ ടി ജലീലിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര രം​ഗത്ത്. ഇന്ന് ഞാൻ തോറ്റു, നാളെ ജയിക്കുമ്പോൾ ജലീൽ ജയിലിലായിരിക്കുമെന്ന് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.…

2 years ago

സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്കാണ് അയച്ചത്. ലൈഫ് മിഷൻ…

2 years ago

ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും

ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും.  20808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുക. ഇതേസമയം തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ്…

2 years ago

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; പ​രി​ശോ​ധ​ന വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല

ക​ൽ​പ​റ്റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍…

2 years ago

ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി അടൂർ ഗോപാലകൃഷ്ണൻ

ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധാകയകൻ അടൂർ ഗോപാലകൃഷ്ണൻ. ഭൂരഹിതർക്ക് വീട് വയ്ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ…

2 years ago

ലൈഫ് മിഷന്‍; കൈക്കൂലി വാങ്ങിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ അടിമുടി കൈക്കൂലി വാങ്ങല്‍ നടന്നതായി സി ബി ഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി സി ബി…

3 years ago

പാല് കാച്ചലിന് നേരിട്ടെത്തി മുഖ്യമന്ത്രി, ലൈഫില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു

തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടരലക്ഷം…

3 years ago

സിപിഎമ്മിന്റെ ക്യാപ്സൂളുകൾ തൊണ്ട തൊടാതെ വിഴുങ്ങണമെങ്കിൽ നാം മലയാളികളല്ലായിരിക്കണം, ലൈഫ്മിഷൻ കോഴയുടെ നാൾ വഴികൾ എണ്ണിപ്പറഞ്ഞ് വിഡി സതീശൻ

ലൈഫ്മിഷൻ കോഴയുടെ നാൾ വഴികൾ എണ്ണിപ്പറഞ്ഞ് കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ എംഎൽഎ. ഇവരുണ്ടാക്കിയ ക്യാപ്സൂളുകൾ തൊണ്ട തൊടാതെ വിഴുങ്ങണമെങ്കിൽ നാം മലയാളികളല്ലായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ…

4 years ago

സര്‍ക്കാര്‍ അറിയാതെ സര്‍ക്കാരിന്റെ പദ്ധതി വിദേശസ്ഥാപനത്തിനും നാട്ടിലെ കരാറുകാരനും നടത്താന്‍ കഴിയുമോ;വി.ഡി സതീശന്‍

കേരളസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ലൈഫ് മിഷന്‍ പദ്ധതി കോടതി കയറിയിറങ്ങുകയാണ്.രൂക്ഷവിമര്‍ശനമാണ് പദ്ധതിക്കിടയില്‍ നടക്കുന്ന അഴിമതിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പല കോണില്‍ നിന്നും പദ്ധതിക്കും സര്‍ക്കാരിനും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ…

4 years ago

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാർക്കോ കൈമാറാനുള്ളത്

കൊച്ചി: സ്വപ്‍നയ്ക്ക് കൈക്കൂലി നൽകിയെന്ന് ലൈഫ് മിഷൻ കരാർ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ലൈഫ് മിഷൻ ഭവനസമുച്ചയ കേസിൽ അഴിമതി…

4 years ago