love

കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്; ഇനി അത്തരം ചേഷ്ട കാണിക്കരുത്

കൊച്ചി. കടകളിലും സമീപ പ്രദേശങ്ങളിലും കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങള്‍ നാട്ടുകാര്‍ക്കും സമീപ വാസികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. തുടര്‍ന്ന് എച്ച്എംടിയിലും പരിസരങ്ങളിലും മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ…

1 year ago

പ്രണയ നൈരാശ്യം, യുവതി ആത്മഹത്യ ചെയ്തു

പാലാരിവട്ടത്ത് പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാർ…

2 years ago

പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കമിതാക്കൾ സിനിമയിലേറെയുണ്ട്. യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്…

2 years ago

ഒപിആര്‍ ചതിച്ചു; പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറില്‍ കയറിയ യുവാവ് ഉറങ്ങിപ്പോയി

മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് യുവാവ് ടവറിന് മുകളില്‍ കയറുകയായിരുന്നു. എന്നാല്‍…

2 years ago

ഫേസ്ബുക്ക് പ്രണയം, യുവാവ് പീഢിപ്പിച്ചത് 20ലധികം പെൺകുട്ടികളേ, എല്ലാവർക്കും വിവാഹ വാഗ്ദാനം

നെടുങ്കണ്ടം:സ്ത്രീകൾ ജാഗ്രത, സൗഹൃദ ലിസ്റ്റിൽ ഇയാൾ ഉണ്ടോ എങ്കിൽ അപകടം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സൗഹൃദം നടിച്ച് രാത്രി ചാറ്റിൽ നഗ്ന ചിത്രങ്ങൾ കൈമാറുന്ന ഇടുക്കി തൂക്കുപാലം ബ്ലോക്ക്…

2 years ago

പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഡൊഴിച്ചു

പ്രണയം നിരസിച്ചതിന്റെ പേരിൽ ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആ ക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആക്ര മണമുണ്ടായിരിക്കുന്നത്. പരിക്കേറ്റ…

2 years ago

മിമിക്കും കണ്ണപ്പനും സായി പിറന്നു, കുഞ്ഞിനെ സാക്ഷിയാക്കി അച്ഛനും അമ്മയ്ക്കും ഇനി മിന്നുകെട്ട്

കോവളം: ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ കോവളത്തെ കടല്‍ തീരത്ത് മൊട്ടിട്ടി പ്രണയം, ഒടുവില്‍ ആ പ്രണയത്തിന് സാഫല്യം. ഒപ്പം കടിഞ്ഞൂല്‍ ആയി ആണ്‍ കനിയും. കോവിഡ് കാലത്തെ ദുരിതത്തിനിടെയിലും…

3 years ago

67ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ കോവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസം മരിച്ചു

67ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ കോവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസം മരിച്ചു. ഫ്‌ലോറിഡയിലെ ബില്‍ ഇല്ലിന്‍സ്‌കി (88), എസ്ഥര്‍ ഇല്ലിന്‍സ്‌കി (92) എന്നിവരാണ് പാം ബീച്ച്…

3 years ago

രോഗിയായ യജമാനനേയും കാത്ത് ആശുപത്രിപ്പടിക്കല്‍ നായ; ഒടുവില്‍ വീണ്ടും കണ്ടപ്പോള്‍ കണ്ണ് നിറയ്ക്കുന്ന സ്‌നേഹപ്രകടനം

സ്നേഹം കൊണ്ട് മനുഷ്യരില്‍ അത്ഭുതം സ്രഷ്ടിക്കുന്നവരാണ് ശ്വാനവര്‍ഗം. മനുഷ്യരോട് വളരെയധികം വിശ്വസ്തതയും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ഇവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചികിത്സയ്ക്കായി ആശുപത്രിയി്ല്‍ കഴിയുന്ന യജമാനനേയും…

3 years ago

പ്രായം പ്രണയത്തിന് തടസ്സമല്ല, 60 കാരി പ്രണയിക്കുന്നത് ഇരുപതുകാരനെ

ഒരു വാലന്റൈൻസ് ഡേയിൽ 58 വയസ്സുകാരിയായ പാം മനോഹരമായ പൂച്ചെണ്ടുകൾ കെകകളിൽ പിടിച്ചിരുന്ന പുരുഷന്മാരെ നോക്കി സങ്കടപ്പെട്ടു. അഞ്ച് വർഷമായി അവിവാഹിതായയ പാം പല ഡേറ്റിം​ഗ് ആപ്പുകളിലൂടെയും…

3 years ago