malnutrition funds

കേന്ദ്രസർക്കാർ പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക ചെലവാക്കാതെ സംസ്ഥാനങ്ങൾ; പശ്ചിമ ബംഗാൾ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല

കേന്ദ്രസർക്കാർ പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ സംസ്ഥാനങ്ങൾ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ്. അനുവദിച്ച 5,31,279.09 രൂപയിൽ നിന്ന് ആകെ ചെലവാക്കിയിരിക്കുന്നത് 2,98,555.92…

2 years ago