topnews

കേന്ദ്രസർക്കാർ പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക ചെലവാക്കാതെ സംസ്ഥാനങ്ങൾ; പശ്ചിമ ബംഗാൾ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല

കേന്ദ്രസർക്കാർ പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ സംസ്ഥാനങ്ങൾ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ്. അനുവദിച്ച 5,31,279.09 രൂപയിൽ നിന്ന് ആകെ ചെലവാക്കിയിരിക്കുന്നത് 2,98,555.92 രൂപ മാത്രമാണ്.

വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും അവർ ചെലവാക്കിയ തുകയും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കാണ്. പശ്ചിമ ബംഗാളിന് അനുവദിച്ച 26,751.08 രൂപയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന ചെലവാക്കിയിട്ടില്ല.

പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുകയിൽ പകുതിയോളം കേരളം വിനിയോഗിച്ചിട്ടില്ല. 2021 മാർച്ചവരെ അനുവദിച്ച 10974.73 രൂപയിൽ സംസ്ഥാനം ചെലവാക്കിയത് 6696.51 കോടി രൂപ മാത്രമാണ്. 56,968 രൂപയാണ് ഉത്തർ പ്രദേശിന് അനുവദിച്ചത്. ഇതിൽ നിന്ന് 19, 219.28 രൂപ മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാൻ അൻപത് ശതമാനത്തിന് മേൽ ഉപയോഗിച്ചിട്ടുണ്ട്. അനുവദിച്ച 3327.18 രൂപയിൽ നിന്ന് ഡൽഹി ചെലവാക്കിയത് 2432.58 രൂപയാണ്. ഗുജറാത്ത് 29976.16 രൂപയിൽ നിന്ന് 21769.01 രൂപ വിനിയോഗിച്ചു. സിക്കിം 1370.99 രൂപയിൽ നിന്ന് 1276.83 രൂപ ചെലവാക്കി. കർണാടക 14276.52 രൂപയിൽ നിന്ന് 11133.42 രൂപ ഉപയോഗിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

7 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

8 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

9 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

9 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

10 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

11 hours ago