man locked in comfort station

കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടു, ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്ന റഫീഖിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന്…

4 months ago