maoist

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം, മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഢിൽ മലയാളി സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ തീവ്ര പരിശീലനം…

1 year ago

അട്ടപ്പാടി കേന്ദ്രീകരിച്ച് ക്രമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് സാന്നിധ്യം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലമാണ് അട്ടപ്പാടി. ലഹരിവസ്തുക്കള്‍ക്ക് അട്ടപ്പാടിയില്‍ വിലക്കുണ്ടങ്കിലും മദ്യവും കഞ്ചാവും ഇവിടെ…

2 years ago

മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്നു യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്നു യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി.രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് യുഎപിഎ റദ്ദാക്കിയിരിക്കുന്നത്.കുറ്റിയാടി,വളയം പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത…

2 years ago

വയനാട്ടില്‍ നിന്നും രണ്ട് മാവോയിസ്റ്റുകളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ബത്തേരി: രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയില്‍. വയനാട്ടില്‍ നിന്നുമാണ് കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവര്‍ എന്‍ഐഎയുടെ പിടിയിലായതായ്…

3 years ago

മാവോയിസ്റ്റ് നേതാവ് കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഒരു മാവോയിസ്റ്റ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ രവി മുരുകേശനെയാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലമ്ബൂ‍ര്‍ കാട്ടില്‍ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം…

3 years ago

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട്ട് പെരുവണ്ണാമൂഴിയില്‍ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട മാവോയിസ്റ്റ്…

3 years ago

പിണറായി മരണത്തിന്റെ വ്യാപാരി; വയനാട്ടില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍; അന്വേഷണം

കല്‍പ്പറ്റ: കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വ്യക്തമാക്കുന്ന മാവോയിസ്റ്റ് ലഘുലേഖ പ്രചരിപ്പിച്ച സംഘത്തിനായി പൊലീസ് അന്വേഷണം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തിയാണ്…

3 years ago

മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നു : കേന്ദ്രം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്‌സഭയില്‍…

3 years ago

മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്: പൊലീസ് അന്വേഷണം

മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് ഹൗസിങ്ങ്…

3 years ago

കൊവിഡ്: തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മരിച്ചു

ഛത്തീസ്ഗഡിൽ തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. 52കാരനായ ഹരിഭൂഷൺ ആണ് മരിച്ചത്. നോർത്ത് തെലങ്കാന മാവോയിസ്റ്റ് സ്റ്റേറ്റ് സ്പെഷ്യൽ…

3 years ago