marakkar arabikkadalinte simham

തനിക്കെത്ര ഭാര്യമാരുണ്ടെന്ന് ഹാജ്യാരോട് ചോദിച്ചു; പ്രിയദര്‍ശന്റെ വിവാദ മരക്കാര്‍ സീന്‍ മലയാളത്തില്‍ മുക്കിയാലും തമിഴിലും ഹിന്ദിയിലും

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ മലയാളത്തില്‍ ഇല്ലാത്ത എന്നാല്‍ മറ്റു ഭാഷകളില്‍ ഉള്ള ഒരു രംഗമാണ് ഇപ്പോള്‍ വിമശിക്കപ്പെടുന്നത്. കുഞ്ഞാലി മരക്കാറും…

2 years ago

ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്, കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത് ; വി.എ.ശ്രീകുമാർ മേനോൻ

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മരക്കാറിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. സിനിമയുടെ വലിപ്പം തന്നെ അമ്പരിപ്പിച്ചുവെന്നും ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക്…

2 years ago

വെട്ടിയിട്ട ബായത്തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളാപ്പ; മരക്കാറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഷഫീക്ക് മട്ടന്നൂര്‍ വലിയ വിവാദങ്ങളോടെയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ മലയാളത്തിലിറക്കിയത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം റിലീസ് വരെ വിവാദങ്ങളായിരുന്നു. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍…

2 years ago

ആദ്യം പോയി മരയ്‌ക്കാർ കാണൂ, ജോലിയൊക്കെ പിന്നെ; മരയ്‌ക്കാർ റിലീസ് പ്രമാണിച്ച് രണ്ട് ദിവസം ജീവനകാർക്ക് അവധി നൽകി കമ്പനി ഉടമ

പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' റിലീസിന് ഒരുങ്ങുമ്പോൾ സിനിമ കാണാൻ ജീവനകാർക്ക് അവധി നൽകി ചെന്നൈയിലെ സ്വകാര്യ കമ്പനി. പികെ ബിസിനസ് സൊല്യൂഷൻസ്…

2 years ago

ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല, ഞാന്‍ എന്റെ അടുത്ത ജോലിയിലേക്ക് കടക്കുന്നു; മോഹന്‍ലാല്‍

റിലീസ് സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി…

2 years ago

‘മരക്കാർ’ പുറത്തിറങ്ങാൻ ഇനി ഏഴ് ദിവസം കൂടി, ആവേശം പകർന്ന് ടീസർ

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയണപ്രവർത്തകർ. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ്…

2 years ago

മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണ്‍; മോഹന്‍ലാലിനെ ആക്ഷേപിച്ച്‌ ഡോ. ഫസല്‍ ഗഫൂര്‍

മലപ്പുറം: മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ്…

2 years ago

പ്രിയന്‍ ചേട്ടന്റെ പലസിനിമകളിലും ഒരു അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും; ഇതിലങ്ങനെയല്ലെന്ന് നന്ദു

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട്…

2 years ago

കാലാപാനിയേക്കാള്‍ മികച്ച അനുഭവവും ലാര്‍ജ് സ്‌കെയില്‍ മേക്കിങും; മരക്കാര്‍ കണ്ട അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍

മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തുന്ന റിലീസായി മാറിയിരിക്കുകയാണ് മരക്കാര്‍. തിയേറ്റര്‍-ഒടിടി വിവാദങ്ങള്‍ക്കിടയിലും മരക്കാര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. അവസാനമായി ഇറങ്ങിയ ആന്റണി പെരുമ്ബാവൂരിന്റെ സിനിമാ…

2 years ago

മരക്കാര്‍ റിലീസിന് തിയറ്ററുടമകള്‍ക്ക് മുന്നില്‍ ഉപാധികള്‍; മന്ത്രിയെ തള്ളി ആന്‍റണി പെരുമ്പാവൂര്‍

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിന് ഉപാധികള്‍ വെച്ച്‌ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധിയാണ് തിയറ്ററുടമകള്‍ക്ക് മുന്നില്‍ ആന്‍റണി പെരുമ്പാവൂര്‍ വെച്ചിരിക്കുന്നതെന്ന് ദ…

2 years ago