medical college

സ്ത്രീധനം ചോദിച്ചതിന് തെളിവുണ്ട്, റുവൈസിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം. പിജി ഡോക്ടറായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ റുവൈസിനെതിരെ തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കെതിരെ…

5 months ago

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹർഷിന

കോഴിക്കോട്. പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെകെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം മൂന്നാം മാസത്തിലേക്ക്. ശസ്ത്രക്രീയ മൂന്നാമത്തെ തവണയായത് കൊണ്ട് ആശുപത്രി ജീവനക്കാര്‍ പേടിപ്പിച്ചിരുന്നുവെന്ന്…

10 months ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. യുവാവ് മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണനാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിലെ പഴയ എംആര്‍ഐ സ്‌കാനിങ്…

12 months ago

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി; ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണം

തൃശൂര്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നു മാറി നല്‍കിയതായി പരാതി. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നല്‍കിയത്. ഹെല്‍ത്ത്…

1 year ago

ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മിഷൻ

തിരുവനന്തപുരം. വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും…

1 year ago

ആദിവാസി യുവാവിന്റെ മരണം; ശരീരത്തിൽ മർദനമേറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോഴിക്കോട്. ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുടെ പ്രസവത്തിന്…

1 year ago

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി. ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍…

1 year ago

ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ. മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികിത്സ വൈകുകയോ…

1 year ago

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ആലപ്പുഴ. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്.…

1 year ago

പ്രസവ ശസ്ത്രക്രിയ നവജാത ശിശുവിന് പിന്നാലെ മാതാവും മരിച്ചു

ആലപ്പുഴ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയാണ് മരിച്ചത്.…

1 year ago