minister v sivankutty

സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ വൈകുമെന്ന് മന്ത്രി ശിവന്‍കുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ തു​റ​ക്ക​ുന്നത് വൈ​കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ​കേ​സി​ല്‍ സു​പ്രീം കോ​ട​തി വി​ധി നി​ര്‍​ണാ​യ​ക​മാ​ണ്. വി​ധി അ​നു​കൂ​ല​മെ​ങ്കി​ല്‍ മാ​ത്ര​മേ സ്കൂ​ള്‍ തു​റ​ക്കു​ന്ന കാ​ര്യം…

3 years ago

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നേക്കും; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി…

3 years ago

ശിവന്‍കുട്ടിയുടെ രാജി; തലസ്ഥാനത്തെ എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്കെത്തി.…

3 years ago

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി ഒരു വ്യക്തിയെ പേരെടുത്ത് പരാമര്‍ശിക്കാത്തതിനാല്‍ രാജിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി…

3 years ago

മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി; ശിവന്‍കുട്ടി സഭയില്‍ എത്തിയില്ല

കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തുടർന്ന്…

3 years ago

ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല, രാജ്യത്തെ…

3 years ago