Missing

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ ഡ്രോൺ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. അതിരപ്പള്ളി…

1 week ago

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ ഭാര്യയായ മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി…

2 weeks ago

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി, കാണാതായത് ആസാം സ്വദേശിനിയെ

ആലുവ: ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആസാം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ്.…

2 months ago

കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം, അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം…

3 months ago

തിരുവനന്തപുരത്ത് 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി

തിരുവനന്തപുരം പേട്ടയിൽ നിന്ന് 2 വയസുള്ള പെൺ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ്…

3 months ago

തിരുവനന്തപുരം നാലാഞ്ചിറയിൽ 12കാരനെ കാണാതായി

തിരുവനന്തപുരം: നാലാഞ്ചിറയിൽ 12കാരനെ കാണാനില്ലെന്നു പരാതി. കൺവെൻഷൻ ലൈനിൽ ജിജോയുടെ മകൻ സച്ചുവിനെയാണ് കാണാതായത്. രാവിലെ ആറുമണിക്ക് നായയുമായി നടക്കാൻ ഇറങ്ങിയതാണ് കുട്ടിയെന്നാണ് കുടുംബം പറയുന്നത്. ഇതിന്…

3 months ago

സ്കൂൾ വിദ്യാർത്ഥിയെ കാണാതായിട്ട് 4 ദിവസം, നവകേരള തിരക്കെന്ന് പോലീസ്, കരഞ്ഞ് കുടുംബം

തിരുവനന്തപുരം: കുളത്തൂർ ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ആദർശി(15)നെ ഡിസംബർ ഇരുപതാം തിയതിമുതൽ കാൺമാനില്ല. കൈമലർത്തി അനേഷണോദ്യോഗസ്ഥൻ. തിരുവനന്തപുരം അതിയന്നൂർ വില്ലേജിൽ താമസിച്ച് വരുന്ന ദമ്പതികളായ സഞ്ജുവിന്റെയും,…

5 months ago

പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികളെ കാണാതായി

പത്തനംതിട്ട: പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ല. പത്തനംതിട്ട പന്തളത്തെ ബാലാശ്രമത്തിലെ കുട്ടികളെയാണ് രാവിലെമുതൽ കാണാതായത്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. രാവിലെ പതിവുപോലെ…

5 months ago

തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്നു കുട്ടികളെ കാണാതായി

തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിൽ പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് രാത്രി വൈകിയും കാണാതായത്. കുട്ടികൾ വീട് വിട്ടു…

6 months ago

കത്തെഴുതിവയ്ച്ച് നാടുവിട്ട 13കാരനെ കണ്ടെത്തി

കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട…

8 months ago