Mobile Phone

ഉറങ്ങുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന്…

2 months ago

ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്.…

7 months ago

കോഴിക്കോട് പോക്കറ്റിലിരുന്ന് സ്മാര്‍ട്ട് ഫോണ്‍ തീപിടിച്ച് യുവാവിന് പരിക്കേറ്റു

കോഴിക്കോട്. പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ തീപിടിച്ച് യുവാവിന് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടം സംഭവിച്ചത്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരീസസ് റഹ്‌മാനാണ് പരിക്കേറ്റത്. കോഴിക്കോട്…

12 months ago

പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ, പുതപ്പിനടിയിലായിരുന്നത് ആഘാതം കൂട്ടി

തൃശൂർ: എട്ടു വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ ഫോൺ പൊട്ടിത്തെറിച്ചെന്ന് കണ്ടെത്തൽ. ഫൊറൻസിക് നടത്തിയ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരുന്നില്ലെന്നും…

1 year ago

സഹോദരന്‍ ഫോണ്‍ നല്‍കിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. വീടിന്റെ ജനല്‍ കമ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി ചിത്രയുടെ മകള്‍ അശ്വതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ…

1 year ago

പരിശോധനയ്‌ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി തടവ്പുള്ളി ; പിന്നീട് സംഭവിച്ചത്

പട്‌ന : പരിശോധനയ്‌ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി ജയിൽപ്പുള്ളി. ബീഹാറിലെ ഗോപാൽഗഞ്ച് ഡിവിഷണൽ ജയിലിലാണ് സംഭവം. എന്നാൽ ഫോൺ ഉള്ളിൽ ചെന്നതോടെ പ്രതിക്ക് വയറുവേദന അനുഭവപ്പെട്ടു. അസഹനീയമായ…

1 year ago

പരിശോധന വേണ്ട ; കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണം : ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ സ്‌കൂള്‍സമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍…

1 year ago

മൊബൈൽ ചാർജ്ജർ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു

കണ്ണൂരിൽ മൊബൈൽ ചാർജ്ജർ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു. ഉടൻ തീ അണയ്ക്കാനായതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറാംമൈലിലെ എം.എ മൻസിലിൽ മശൂദിന്റെ…

1 year ago

കിടക്കയിൽ ചാർജിൽവെച്ച മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു

ചാർജ് ചെയ്യാനായി കട്ടിലിൽ വെച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി മെത്തയ്‌ക്ക് തീപ്പിടിച്ചു വീടിന്റെ ഒരു നില കത്തി നശിച്ചു. തിരുവനന്തപുരത്തു കുടപ്പൻകുന്നിലാണ് സംഭവം നടന്നത് മുറിയിൽ…

2 years ago

ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു

മുബൈ. ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു. മുംബൈയിലെ വാസായ് വെസ്റ്റ് ഹെറിറ്റേജ് സിറ്റിയില്‍ താമസിക്കുന്ന മഹാജന്റെ മകള്‍ ശ്രേയമഹാജനാണ് മരിച്ചത്. കുട്ടിയുടെ…

2 years ago