MONEY AT VOTTING BOOTH

വോട്ടിങ് ബൂത്തിൽ പണം കണ്ടെത്തി, തറയിൽ കിടന്നത് 50,000 രൂപ, സംഭവം തലസ്ഥാനത്ത്

മലയിൻകീഴ് : വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് പണം കണ്ടെത്തിയത്. പിന്നാലെ തിരുവനന്തപുരം മണ്ഡലത്തി കീഴിൽ…

2 months ago