Muktha George

മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല, സതി അനുഷ്ഠിച്ച് വരെ എന്റെ ചോയ്‌സ് പറയാന്‍ മത സ്ത്രീകള്‍ കാത്തു നില്‍ക്കുന്നു, കുറിപ്പ്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി നടി മുക്ത എത്തിയപ്പോഴുള്ള എപ്പിസോഡാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മകളെ കുക്കിംഗും ക്ലീനിങ്ങും ഒക്കെ പഠിപ്പിക്കുന്നുണ്ടെന്നും പണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ…

3 years ago

മുക്ത ഒരു ഊളത്തരം പറയുന്നു, ആങ്കര്‍ അതിനെ പിന്താങ്ങുന്നു, ഭീകരമായ മനുഷ്യവിരുദ്ധതയാണ്, രേവതി സമ്പത്ത് പറയുന്നു

സ്റ്റാര്‍ മാജിക് പരിപാടിയില്‍ പങ്കെടുക്കവെ നടി മുക്ത നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുക്തയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്…

3 years ago

വീട്ടുജോലി വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ നടി മുക്ത പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരിക്കുകയാണ്. 'എന്റെ മകള്‍, പെണ്‍കുട്ടിയാണ്. അവള്‍ വേറൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ…

3 years ago

ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാന്‍ നാണമില്ലേ, എന്ത് ദുരന്തമാണ് ഇവരുടെ വായില്‍നിന്ന് വരുന്നത്, ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

സ്റ്റാര്‍ മാജിക് പരിപാടിയില്‍ മുക്തയും മകളും എത്തിയ എപ്പിസോഡ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷോയ്ക്കിടെ പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത്…

3 years ago

വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതല്ലേ, മകളെ ക്ലീനിങ്ങും, കുക്കിംഗും പഠിപ്പിക്കാറുണ്ട്, സ്റ്റാര്‍ മാജിക്കിലെ നടി മുക്തയുടെ പരാമര്‍ശത്തില്‍ പരാതി..

സ്റ്റാര്‍ മാജിക് ഷോ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. നടി മുക്തയും മകളും അതിഥികളായി എത്തിയതാണ് ഷോയെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ഷോയ്ക്കിടെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച മുക്ത…

3 years ago

കുട്ടികളുടെ പ്രത്യേകത അവര്‍ക്ക് ആരോടും വെറുപ്പ് ഉണ്ടാകില്ല എന്നതാണ്, മകളെ കുറിച്ച് മുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയായിരുന്നു നടിയുടെ വിവാഹം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ദമ്പതികള്‍ക്ക്…

3 years ago

കാത്തിരുന്ന സന്തോഷ വാര്‍ത്ത മുക്തയുടെ കുടുംബത്തില്‍ നിന്നുമെത്തി, അമ്മയുടെ വഴിയെ മകളും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാന്‍സുമായി നടി തിളങ്ങിയിട്ടുണ്ട്.…

3 years ago

അത് കണ്ട് കണ്മണി വൈലന്റ് ആയി, അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയുംം മകള്‍ കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മുക്ത മകളെ വിളിക്കുന്നത്. മകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ…

3 years ago

കണ്മണിക്ക് മുക്തയും റിങ്കുവും ഒരുക്കിയ സര്‍പ്രൈസ് സമ്മാനം

കഴിഞ്ഞ ദിവസമായിരുന്നു കണ്‍മണിയുടെ അഞ്ചാം പിറന്നാള്‍. മുക്തയും റിമി ടോമിയും ഈ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മകള്‍ക്കായി…

3 years ago

റിമി നാത്തൂന് നല്‍കിയ വലിയ ഗിഫ്റ്റ്, രണ്ട് വര്‍ഷം മുമ്പ് ലഭിച്ച വലിയ സമ്മാനത്തെ കുറിച്ച് മുക്ത

ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ റിമി രണ്ട് വര്‍ഷം മുമ്പ്…

3 years ago