Mullappally Ramachandran

വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണ്, പൊതുസമൂഹത്തോട് മാപ്പ് പറയണം, സത്യഭാമയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കലാമണ്ഡലം സത്യഭാമ RLV രാമകൃഷ്ണനെതിരെ നടത്തിയ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമർശം…

3 months ago

വടകരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി വന്നപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ടു, ഇനി ഭൂരിപക്ഷത്തിന്റെ കാര്യം മാത്രം ആലോചിച്ചാല്‍ മതി, മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര ∙യുഡിഎഫ് സ്ഥാനാർഥി വടകരയില്‍ വന്നപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ടു. ഇനി ഭൂരിപക്ഷത്തിന്റെ കാര്യം മാത്രം ആലോചിച്ചാല്‍ മതി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചരിത്രത്തിൽ…

4 months ago

അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കണം; കെ-റെയിൽ വിഷയത്തിൽ തരൂരിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

കെ-റെയിൽ വിഷയത്തിൽ തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രാജ്യതന്ത്രജ്ഞനും പ്രാസംഗികനുമായിരിക്കാം എന്നാൽ ഇന്ത്യൻ നാഷണൽ…

3 years ago

ഡി.സി.സി ഭാരവാഹിപ്പട്ടിക: പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് മുല്ലപ്പള്ളി

ഡി.സി.സി ഭാരവാഹിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക്…

3 years ago

കോണ്‍ഗ്രസ് പാര്‍ട്ടി ജീവനേക്കാള്‍ വലുത്;പടിയിറങ്ങുന്നത് ചാരിതാര്‍ഥ്യത്തോടെ-മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് ചാരിതാര്‍ഥ്യത്തോടെയാണെന്ന് സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ടിയുടെ ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവര്‍ത്തകരോട് നിസീമമായ…

3 years ago

കോണ്‍ഗ്രസ് പച്ചപിടിക്കില്ല; കാലുവാരല്‍ ഭയന്ന് മത്സരിച്ചില്ലെന്ന് മുല്ലപ്പള്ളിയുടെ കത്ത് സോണിയക്ക്‌

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കത്തയ്ക്കല്‍ വിവാദം സജീവമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ സോണിയാഗാന്ധിക്ക് കത്തയച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്ന്…

3 years ago

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെക്കും

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ…

3 years ago

വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുല്ലപ്പള്ളി; ചെന്നിത്തലയുടേത് മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനം

നിയുക്ത പ്രതിപക്ഷ നേതാവായ വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുകയും വി ഡി സതീശന് വിജയാശംസകള്‍…

3 years ago

മുല്ലപ്പള്ളിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി. നിര്‍മിച്ച്‌ ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍…

3 years ago

‘ഉറങ്ങുന്ന അധ്യക്ഷനെ ഇപ്പോഴും ആവശ്യമുണ്ടോ?’; മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈബി ഈഡന്‍‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലും യുഡിഎഫിലും രൂക്ഷ വിമര്‍ശനം നടക്കുന്നതിനിടയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്ബുമായി ഹൈബി ഈഡന്‍…

3 years ago