Nedumbaseri AIRPORT

ബാഗിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ട, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന്…

1 month ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം…

2 months ago

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 24 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് പരിശോധനയില്‍ കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നും…

7 months ago

സ്വർണം കടത്തിക്കൊണ്ടു വന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, നെടുമ്പാശ്ശേരിയിൽ നാലംഗ സംഘം പോലീസ് പിടിയിൽ

എറണാകുളം: സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാലംഗ സംഘം നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായി. സ്വർണം കടത്തിക്കൊണ്ടു വന്ന കോട്ടയം സ്വദേശി രജനിയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ…

9 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി, അജ്ഞാത സന്ദേശത്തെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോബ് ഭീഷണി. ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോബ് ഭീഷണി. റൺവേയിലേയ്ക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത…

10 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയിൽ കടത്തിയ 206 ഗ്രാം സ്വർണം പിടികൂടി

കൊച്ചി. കാര്‍ഗോയില്‍ കടത്തിയ 206 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സജ്‌ന, സൈന…

1 year ago

ശ്രീലങ്കന്‍ ദമ്പതിമാര്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൊച്ചിയില്‍ പിടിയില്‍

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികളെ പിടികൂടി. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും…

1 year ago

മനുഷ്യബോംബായി വിമാനത്താവളത്തിലെത്തുമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭീഷണി

കൊച്ചി . മനുഷ്യബോംബായി വിമാനത്താവളത്തിലെത്തുമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണി. മനുഷ്യബോംബായി വിമാനത്താവളത്തിലെ ത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി…

1 year ago

നടത്തത്തില്‍ സംശയം, പരിശോധിക്കുമ്പോൾ 2 കിലോ സ്വർണം, നെടുമ്പാശേരിയിൽ സ്വർണ വേട്ട

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണവുമായി യുവാവ് പിടിയിലായി. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് കസ്റ്റംസിന്‍റെ പിടിലായത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുള്ളയുടെ…

1 year ago