Niyamasabha

പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകട്ടെ’; പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് ധനമന്ത്രി

ഇന്ധന നികുതി വിഷയത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. ഇന്ധന വിലവര്‍ദ്ധനവിന് എതിരെ വ്യത്യസ്ത പ്രതിഷേധവുമായിട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമ സഭയിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ…

3 years ago

‘കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാനാകുന്നില്ല’; ജോജുവിന് നിരന്തരം ഭീഷണിയെന്ന് മുകേഷ്

തിരുവനന്തപുരം: നടന്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് നിയമസഭയില്‍.…

3 years ago

മുല്ലപ്പെരിയാര്‍ ബേബി ഡാം മരംമുറിക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയത വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്  നോട്ടീസ് സമര്‍പ്പിച്ചത്. വിഷയം പല രീതിയില്‍ ​ചോദിച്ചതെന്നും സബ്മിഷനായി…

3 years ago

നിയമസഭയിൽ നടന്നത് അക്രമമല്ല, പ്രതിഷേധമെന്നു പ്രതിഭാഗം കോടതിയിൽ

നിയമസഭയില്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നടത്തിയത് പ്രതിഷേധമാണെന്നും അക്രമം…

3 years ago

സഭക്കു പുറത്ത് അടിയന്തര പ്രമേയം, പ്രതിപക്ഷത്തിന്റെ പ്രതീകാത്മക പ്രതിഷേധം, അടിയന്തര പ്രമേയം അവതരിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി ചർച്ച ചെയ്യാൻ തയാറാകാത്ത സർക്കാറിനെതിരായ അടിയന്തര പ്രമേയം പ്രതീകാത്മമായി അവതരിപ്പിച്ച്‌ പ്രതിപക്ഷം. സഭാ കവാടത്തിന് മുമ്ബിലെ റോഡിലാണ് പ3മേയാവതരണം നടന്നത്. പിടി…

3 years ago

അശാസ്ത്രീയ കോവിഡ് നി‍യന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പാളിച്ചകളും ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയം. പ്രതിപക്ഷത്തു നിന്ന് കെ. ബാബുവാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. അശാസ്ത്രീയ നി‍യന്ത്രണങ്ങള്‍ ജനങ്ങളെയും…

3 years ago

ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി, അദ്ദേഹം ബോധം കെട്ടുവീണു; ഇതാണ് കയ്യാങ്കളിക്ക് ഇടയാക്കിയതെന്ന് ഇപി ജയരാജന്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ വിശദീകരണവുമായി സി.പി.എം നേതാവും കേസില്‍ പ്രതിയുമായ ഇ.പി ജയരാജന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് അന്ന് എല്‍.ഡി.എഫ് പ്രതിഷേധിച്ചതെന്നാണ് ഇ.പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.…

3 years ago

നിയമസഭാ കൈയ്യാങ്കളി കേസ്, സുപ്രിം കോടതി നാളെ വിധി പറയും; മന്ത്രി വി. ശിവന്‍കുട്ടി അടക്കം 6 പ്രതികൾ

ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ നാളെ വിധി പറയും. വിശദമായ വാദം കേട്ടാണ് കേസില്‍ നാളെ വിധി പറയുന്നത്. ജസ്റ്റിസ്…

3 years ago

മാസ്‌ക് ധരിക്കാതെ നിയമസഭയില്‍ സംസാരിച്ച്‌ എംഎല്‍എമാര്‍; മാതൃകയാകേണ്ടവര്‍ പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ നിയമസഭയില്‍ സംസാരിച്ച എംഎല്‍എമാരെ ഉപദേശിച്ച്‌ സ്പീക്കര്‍. മാസ്‌ക് ധരിക്കാതെയും താഴ്ത്തിവെച്ചും നിയമസഭയില്‍ സംസാരിച്ച എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ എം ബി രാജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.…

3 years ago

സര്‍ക്കാരിന്റെ നയം ഇരകളെ സൃഷ്ടിക്കുന്നത്; നിയമസഭയില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന കെകെ രമയുടെ ശബ്ദം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിനെതിരെ പൊതുസമൂഹം ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നില്ലെന്ന് രൂക്ഷവിമര്‍ശനവുമായി ആര്‍എംപി എംഎല്‍എ കെ.കെ. രമ. നിയമസഭയില്‍…

3 years ago