odisha train accident

ഒഡീഷ ട്രെയിന്‍ അപകടം, പോയിന്റ് മെഷീനില്‍ ഉണ്ടായ തകരാറാകാം അപകടകാരണമെന്ന് നിഗമനം

ബാലസോര്‍. ട്രെയിന്‍ അപകടത്തിന് കാരണം പോയിന്റ് മെഷീനില്‍ ഉണ്ടായ തകരാറാകാമെന്ന് വിവരം. സിഗ്നല്‍ എന്‍ജിനീയറാണ് ഇത് സംബന്ധിച്ച കാര്യം പറഞ്ഞത്. ടേണ്‍ ഔട്ടുകള്‍ ക്രമീകരിക്കുന്ന പോയിന്റ് മെഷിന്റെ…

1 year ago

വേദനാജനകം, കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ, രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

ഭുവനേശ്വര്‍ ഒഡീഷ ട്രെയിന്‍ അപകടത്തിനു കാരണക്കാരായ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു ഉറപ്പു നൽകി. നടന്നത് വേദനാജനകമായ സംഭവമാണ്. എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം…

1 year ago

ദുരന്ത ഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഭുവനേശ്വര്‍ . ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ദുരന്ത ഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തുന്നത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി…

1 year ago

ട്രെയിൻ ദുരന്ത ഭൂമിയിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം

ന്യൂഡല്‍ഹി. രാജ്യത്തെ വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ബാലസോറില്‍ നടന്നത്. എന്നാല്‍ അപകടത്തില്‍ പരിക്ക് പറ്റിയവരെയും മരിച്ചവരെയും ട്രെയിനില്‍ നിന്നും പുറത്തെടുക്കാന്‍ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനമാണ്…

1 year ago

ട്രെയിൻ ദുരന്ത ഭൂമിയിൽ മോദിയെത്തി, ദുരന്തം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മോദി  സന്ദർശിക്കും

ബാലസോർ . ട്രെയിൻ ദുരന്തം നടന്ന ഒഡ‍ീഷയിൽ സ്ഥിതിഗതികൾ വിലയിരു ത്താനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ  സന്ദർശിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ദുരന്തം നടന്ന സ്ഥലവും…

1 year ago

ഒഡീഷയിലെ ട്രെയിന്‍ അപകടം, പരിക്കേറ്റത് ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്ക്

ബെംഗളൂരു. ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ എസ്എംവിടി ബെംഗളൂരു, ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ റിയര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ. ട്രെയിനില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട് മെന്റില്‍ 994 യാത്രക്കാരാണ്…

1 year ago

ഒഡീഷയിലെ ട്രെയിന്‍ അപകടം രക്ഷാദൗത്യം പൂര്‍ത്തിയായി, ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങി

ഭുവനേശ്വര്‍. ഒഡീഷ ട്രെയിന്‍ അപകടത്തിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി. പൂര്‍ണമായും ബോഗികളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതായിട്ടാണ് വിവരം. ദുരന്തത്തില്‍ 261 പേര്‍ മരിച്ചു. 650…

1 year ago

തകർന്ന് കൊച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ആറ് എൻ ഡി ആർ എഫ് സംഘങ്ങൾ കൂടി എത്തി, അപകടസ്ഥലം സന്തർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

ഭുവനേശ്വർ : ട്രെയിൻ ദുരന്തം ഉണ്ടായ സ്ഥലം സന്തർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സംഭവസ്ഥലത്ത് എത്തി. ദുരന്തത്തിൽ മരണം…

1 year ago

ട്രാക്ക് തെറ്റിയ ഹൗറ എക്സ്പ്രസിൽ റിസർവ് ചെയ്യാത്ത 300യാത്രക്കാർ,അധിക യാത്രക്കാർ കയറിയ ബോഗികൾ എതിർ ട്രാക്കിലേക്ക് മറിഞ്ഞു

രാജ്യത്തേ ഞടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 233 ആയി.1000ത്തിലേറെ ആളുകൾക്കാണ്‌ പരിക്ക്.ശനിയാഴ്ച്ച വൈകിട്ട് 4.50-നായിരുന്നു ട്രെയിൻ ചെന്നൈയിൽ എത്തേണ്ടിയിരുന്നത്.അപകടത്തിൽ പെട്ട ട്രയിനുകളിൽ അതിന്റെ കപാസിറ്റിയേക്കാൾ…

1 year ago

അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, മരണം 233 കടന്നു

ഭുവനേശ്വര്‍ : രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 233 കടന്നു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി…

1 year ago