organ donation

അവയവദാന പദ്ധതിക്കെതിരായ പരാമർശം, ഡോ. ഗണപതി‍യോട് തെളിവ് ഹാജരാക്കാൻ നോട്ടീസ്‌

തിരുവനന്തപുരം : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന അവയവദാനത്തിനെതിരെയും ഒരു മതവിഭാഗത്തിനെതിരെയും നടത്തിയ പരാമര്‍ശങ്ങളിൽ തെളിവ് ഹാജരാക്കാൻ ല്‍ ഡോ. ഗണപതിക്ക് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍…

12 months ago

2,000 ഇന്ത്യക്കാർ പ്രതിവർഷം വൃക്ക വിൽക്കുന്നു, ദാതാവിന് ലഭിക്കുന്നത് ചെറിയ തുക, ബാക്കി പണം അവയവ മാഫിയ കൈക്കലാക്കുന്നു, റിപ്പോർട്ട്

കൊച്ചി ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അവയവ കച്ചവടത്തിന്റെ പേരിൽ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ലേക്ഷോർ ആശുപത്രിക്കെതിരെ പരാതി വന്നതിനു പിന്നാലെ അവയവകച്ചവടത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ഇൻഡ്യയിലെ…

1 year ago

തന്റെ അവയവങ്ങള്‍ ദാനം ചെയ്യും, അന്ത്യ കര്‍മ്മങ്ങള്‍ക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ, ഗണേഷ് കുമാര്‍ പറയുന്നു

തിരുവനന്തപുരം: തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് നടനും എംഎല്‍എയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ഗണേഷ് കുമാര്‍. താനും തന്റെ കുടുംബവും ഇതിനായി സമ്മതപത്രം നല്‍കി.…

2 years ago

സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍…

3 years ago

അണയില്ല, സുരേഷ് ഇനി 5 പേരിലൂടെ ജീവിക്കും; കുടുംബത്തെ ആദരവറിയിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച്‌ മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ…

3 years ago

നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍ മിടിക്കാന്‍ തുടങ്ങി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന്

മസ്തിഷ്‌ക മരണം സംഭവിച്ച നേവിസി(25)ന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍ മിടിക്കാന്‍ തുടങ്ങി. മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാന്‍ തുടങ്ങിയെന്നും രോഗി പൂര്‍ണമായും ബോധവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.കോഴിക്കോട് മെട്രോ…

3 years ago

ജീവിച്ചു തീര്‍ന്നില്ലായിരുന്നു നേവിസ്; ഇനി ജീവിക്കുന്നത് ഏഴു പേരിലൂടെ

തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച്‌ മസ്തിഷ്‌ക മരണം…

3 years ago

കുറ്റവാളിയായ കരളോ ഹൃദയമോ വൃക്കയോ ഇല്ല,അവയവ ദാനത്തിനുള്ള അനുമതി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: അവയവ ദാനത്തിനുള്ള അനുമതി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. ക്രിമിനല്‍ വൃക്കയോ കരളോ ഹൃദയമോ മനുഷ്യ ശരീരത്തില്‍ ഇല്ലെന്നും മനുഷ്യ രക്തമാണ് എല്ലാവരിലും…

3 years ago

ജീവിതം വിട്ട് അരവിന്ദന്‍ പോയെങ്കിലും ഇനിയും ജീവിക്കും നാലു പേരിലൂടെ

തിരുവനന്തപുരം: കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യില്‍ ആദിലിംഗം -സുശീല ദമ്പതികളുടെ മകന്‍ അരവിന്ദിന് (24) ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍…

3 years ago

മൂന്ന് പേര്‍ക്ക് പുതുജീവനേകി നിഷ വിടപറഞ്ഞു

കോഴിക്കോട്: മരണത്തിലും മൂന്ന് പേര്‍ക്ക് പുതു ജീവന്‍ നല്‍കി നിഷാ മേനോന്‍(51).മസ്തികാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ് നിഷയുടെ അവയവങ്ങള്‍ മൂന്ന് പേര്‍ക്കാണ് ജീവിതത്തില്‍ വെളിച്ചം വീശിയത്.മലപ്പുറം സ്വദേശിയായ സോമശേഖരന്റെ…

4 years ago