Palarivattam Bridge

പാലാരിവട്ടം മേല്‍പ്പാലം അഴിമതി, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവിറക്കി

കൊച്ചി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പാലം നിര്‍മിച്ച കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവിറക്കി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ച കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെയാണ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍…

10 months ago

പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു; നൂറ് വര്‍ഷത്തെ ഉറപ്പെന്ന് അധികൃതര്‍

പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. അഞ്ച് മാസം കൊണ്ടാണ് പാലം പൊളിച്ചു പണിതത്. എട്ട് മാസത്തെ സമയപരിധി നിലനില്‍ക്കെയാണ് ചുരുങ്ങിയ സമയം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കിയത്.…

3 years ago

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഞാ​യ​റാ​ഴ്ച തു​റ​ക്കും

കൊ​ച്ചി: പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​ര​പ​രി​ശോ​ധ​ന​യും പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഞാ​യ​റാ​ഴ്ച ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്ലാ​തെ​യാ​ണ് പാ​ലം തു​റ​ക്കു​ക. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന…

3 years ago

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ്…

5 years ago

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ മാത്രം 2183 വിള്ളലുകള്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ മാത്രം 2183 വിള്ളലുകള്‍ സംഭവിച്ചതായാണ് കണ്ടെത്തല്‍. 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍…

5 years ago

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെയും വിജിലന്‍സ് അന്വേഷണം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. കരാറുകാരന് മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം…

5 years ago