panjab police

പഞ്ചാബില്‍ വാതക ചോര്‍ച്ച, 9 പേര്‍ മരിച്ചു

ലുധിയാന. പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയില്‍ നിന്നും ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ലുധിയാനയിലെ…

1 year ago

പഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനെയും വെല്ലുവിളിച്ച് അമൃത്പാൽ

ന്യൂഡല്‍ഹി. വിഡിയോ സന്ദേശത്തിലൂടെ പഞ്ചാബ് സര്‍ക്കാരിനെയും പോലീസിനെയും വെല്ലുവിളിച്ച് ഖലിസ്താന്‍ വാദി അമൃത്പാല്‍ സിങ്. പുറത്ത് വന്ന വീഡിയോയില്‍ പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് അമൃത്പാല്‍…

1 year ago

അമൃത്പാല്‍ സിങ് പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി. ഒളിവില്‍ കഴിയുന്ന ഖലിസ്താന്‍ വാദി അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമൃത്പാല്‍ സിങ് പഞ്ചാബിലെത്തിയെന്നാണ് വിവരം. സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തി അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.…

1 year ago

പഞ്ചാബ് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഘസ്വത്ത് ഉല്‍ ഹിന്ദ്

അമൃത്സര്‍. പഞ്ചാബിലെ സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്വത്ത് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്. പഞ്ചാബിലെ ടൗണ്‍…

2 years ago

കുരുക്ഷേത്രയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവം മൂന്ന് പേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്. കുരുക്ഷേത്രയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവരില്‍ നിന്നും ഒന്നര കിലോഗ്രാം ഐഇഡി, ഡിറ്റണേറ്റര്‍, പിസ്റ്റളുകള്‍, കാട്രിഡ്ജുകള്‍, ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു.…

2 years ago

പുകയില ചവച്ചതിന് സുവര്‍ണ ക്ഷേത്രത്തിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അമൃത്സര്‍. പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ഹര്‍മന്‍ജിത് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ രണ്ട് നിഹാംഗ്‌സിഖുകാര്‍…

2 years ago

വീട്ടില്‍ നിരന്തരം മോഷണം; സിസിടിവിയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം

ലുധിയാന.വീടിനോട് ചേര്‍ന്ന ഓഫീസില്‍ നിന്നും നിരന്തരം പണം നഷ്ടമാകുവാന്‍ തുടങ്ങിയതോടെ സിസിടിവി സ്ഥാപിച്ച വീട്ടുടമ അറിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കല്‍ക്കരി വ്യാപാരിയുടെ…

2 years ago