പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷ്റഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം എന്നാണ് റിപ്പോർട്ട്. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ്വ രോഗം…
പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത് പട്ടാള അധിനിവേശത്തിലൂടെയായിരുന്നു. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് മരണവാർത്ത…