topnews

പിണറായി വിജയനെതിരേ നിയമ നടപടി, നിയമപരമായി ചവിട്ടി പുറത്താക്കാൻ കൃഷ്ണരാജ് വക്കീൽ രംഗത്ത്

പാർലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നിയമ നടപടി വ്യക്തമാക്കി അഡ്വ കൃഷ്ണരാജ്. അധികാരത്തിൽ നിന്നും നിയമ പരമായി തന്നെ ചവിട്ടി പുറത്താക്കാനുള്ള അവസരം എന്നാണ്‌ അഡ്വ കൃഷ്ണരാജ് പറയുന്നത്. ഇതോടെ മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തി എന്ന വാദം കോടതി കയറുകയാണ്‌. മുമ്പ് അന്തരിച്ച ആർ ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം, സജി ചെറിയാൻ ഭരണഘടനയേ വിമർശിച്ചത് എന്നിവയ്ക്കെല്ലാം സ്ഥാനം ഇവർ രാജി വയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പരസ്യ പ്രഖ്യാപനം നറ്റത്തിയ പിണറായി വിജയൻന്റെ കസേര ഇപ്പോൾ കയ്യാലപ്പുറത്താണ്‌,വ്യക്തമായ ഭരണഘടനാ ലംഘനം ആണിപ്പോൾ അഡ്വ കൃഷ്ണ രാജ് ചൂണ്ടി കാട്ടുന്നത്

അഡ്വ കൃഷ്ണ രാജ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്‌. വെറുതേ പറയില്ല. മാത്രമല്ല വകുപ്പുകൾ വക്കീൽ കൃത്യമായും പറയുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്.

” I will bear true faith and
allegiance to the Constitution of India as by law established,
that I will
uphold the sovereignty and integrity of India.”

അതായത് ഭാരതത്തിന്റെ ഭരണഘടനയോട് അടിയുറച്ച വിശ്വാസവും വിധേയത്വവും ഉണ്ടാവുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഘണ്ഡതയും ഉയർത്തി പിടിക്കും എന്ന്. അതിനാൽ തന്നെ പിണറായി വിജയൻ ഭരനഘടനാ ലംഘനം നടത്തി എന്ന് അഡ്വ കൃഷ്ണരാജ് അടിവരയിട്ട് പറയുന്നു. ഗുരുതരമായ നിയമ പ്രശ്നം ആണ്‌ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് ഒന്ന് നോക്കിയാൽ കാശ്മീരിൽ 370 റദ്ദ് ചെയ്തപ്പോൾ ഇത് കാശ്മീരിൽ നടപ്പാക്കാൻ ആകില്ലെന്ന് കാശ്മീരിലെ അന്നത്തേ സർക്കാരിനൂം രാഷ്ട്രീയക്കാർക്കും പറയാനാകുമോ? കാശ്മീരിനെ ലഡാക്കും ആയി വിഭജിച്ചപ്പോൾ അംഗീകരിക്കില്ലെന്ന് പറയാനാകുമോ…മുത്തലാഖ് നിരോധിച്ചപ്പോൾ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് പറയാൻ ആകുമോ..നോട്ട് നിരോധനം വന്നപ്പോൾ ഇത് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് പറയാൻ ആകുമോ

പി എഫ് ഐ നിരോധിച്ചപ്പോൾ ഈ തീരുമാനം കേരളത്തിൽ നടപ്പാക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാൻ ആകുമോ..ഒരു കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ ആ നിമിഷം മുതൽ ഭരണഘടനാ ലംഘനം തന്നെയാണ്‌. അതിനാൽ തന്നെ അഡ്വ കൃഷ്ണരാജ് മുഖ്യമന്ത്രിയെ പുറത്താക്കുമോ എന്ന് കാണാം. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെയാണ്‌

പിണറായി വിജയന്റെ വിധേയത്വം. പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്.
” I will bear true faith and
allegiance to the Constitution of India as by law established,
that I will
uphold the sovereignty and integrity of India.”
അതായത് ഭാരതത്തിന്റെ ഭരണഘടനയോട് അടിയുറച്ച വിശ്വാസവും വിധേയത്വവും ഉണ്ടാവുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഘണ്ഡതയും ഉയർത്തി പിടിക്കും എന്ന്. ഒരു തിരഞ്ഞെടുക്കപ്പെട്ടു സത്യപ്രതിജ്ഞ നടത്തി അധികാരത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഭാരതത്തിന്റെ പാർലിമെന്റ് പാസ്സാക്കി ഭാരതത്തിന്റെ പ്രസിഡന്റ്‌ ഒപ്പിട്ട് ഭരണഘടനാ പ്രകാരം നിലവിൽ വന്ന പൗരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയന്റെ എഴുതി പ്രസിദ്ധീകരിച്ച പ്രസ്താവന ഭരണഘടനാ വിരുദ്ധവും തികഞ്ഞ സത്യപ്രതിജ്ഞ ലംഘനവുമാണ്.
നിയമപരമായി ചവിട്ടി പുറത്താക്കാൻ പറ്റിയ സാഹചര്യം. ഒന്ന് നോക്കിയാലോ.?

അതായത് പിണറായി വിജയന്റെ വിധേയത്വം ഭരണഘടനയോട് അല്ലെന്ന് വക്കീൽ സമർഥിക്കുകയാണ്‌. ശരിക്കും പിണറായി വിജയൻ അപകടം മണത്തു കഴിഞ്ഞു. ഇനി ഒരടി ഇത്തരം തീരുമാനവുമായി മുന്നോട്ട് പോയാൽ വലിയ പ്രതിസന്ധി തന്നെ കേരള സർക്കാർ നേരിടും. ഇനി മുന്നോട്ട് പോകണ്ട. മുഖ്യമന്ത്രിയുടെ നിലവ്ബിലെ പ്രസ്ഥാവന മാത്രം മതിയാകും നിയമ നടപടിക്കും മറ്റും.

Karma News Network

Recent Posts

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

4 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

5 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

5 hours ago

ചൈന ഔട്ട് ,ലോകം കീഴടക്കാൻ ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു

ചൈനയെ പിന്തളളി ലോകം കീഴടക്കാൻ 'ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു. പുത്തൻ ടെക്നോളജിയുടെ ലോകത്ത്‌ ചടുല നീക്കവുമായി 'മെയ്ഡ് ഇൻ ഇന്ത്യ'…

5 hours ago

വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിർബന്ധിച്ചു,പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണി, കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു, പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയാണ് ഭര്‍ത്താവിനും ഇടനിലക്കാരനായ…

6 hours ago

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും- വെളിപ്പെടുത്തി സഹപ്രഭാരി

സുരേഷ്​ഗോപി ജയിച്ചാലും തോറ്റാലും ക്യാബിനറ്റ് മന്ത്രി സഹപ്രഭാരി ബി രാധാകൃഷ്ണമേനോൻ . കേരളത്തെ ചേർത്തുനിർത്തുന്ന ഒരു രീതിയാണ് എൻഡിഎ നേതൃത്വം…

7 hours ago