pinarayi vijayan

ധര്‍മടത്ത് പിണറായിക്ക് അടിതെറ്റുമോ?….പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷമ. പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണ്. സ്വന്തം നാടായതിനാല്‍…

3 years ago

പാല് കാച്ചലിന് നേരിട്ടെത്തി മുഖ്യമന്ത്രി, ലൈഫില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു

തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടരലക്ഷം…

3 years ago

ശബരിമലയുടെ വരുമാനം കളഞ്ഞത് പിണറായി സര്‍ക്കാരോ, കടം വാങ്ങാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : 2018ല്‍ ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളെ പ്രവേശിപ്പിച്ചതു മുതല്‍ വരുമാനം കാര്യമായി കുറഞ്ഞു തുടങ്ങി. ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു…

3 years ago

ലെ​വ​ല്‍​ക്രോ​സ് വി​മു​ക്ത കേ​ര​ളം; 10 റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10 റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 2021- 22 ല്‍ 10,000 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍…

3 years ago

അഴിമതി തുറന്ന് പറഞ്ഞതിന് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിച്ചു വരുത്തി, പ്രസ്താവനയെ വിലക്കി

തിരുവനന്തപുരം: കെ എസ് ആര്‍ ടിസിയിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സി എം ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇന്നലെയാണ് ക്‌ളിഫ്ഹൗസിലേക്ക് ബിജുപ്രഭാകറിനെ വിളിപ്പിച്ചത്. വിവാദപ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന്…

3 years ago

ഇഎംഎസിനേക്കാള്‍ മിടുക്കന്‍, പിണറായിയെ നേരില്‍ക്കണ്ട് മാപ്പ് പറയണമെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനെതിരായ തന്റെ നിലപാട് തിരുത്തി ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ആണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷമ…

3 years ago

പിണറായി മാന്‍ഡ്രേക്ക് ഇത്തവണ ബാധിച്ചത് അസറുദ്ദീനോ, സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പലപ്പോഴും മാന്‍ഡ്രേക്ക് എന്ന് വിശേഷിപ്പിക്കാറുണ്ട് ട്രോളന്‍മാര്‍. അത്തരത്തിലൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്. സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍…

3 years ago

‘ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി’,തന്നെ ശരിക്കും മനസിലായിട്ടില്ലെന്ന് താക്കീത്

തിരുവനന്തപുരം ; പലപ്പോഴും നിയമസഭ സമ്മേളനങ്ങള്‍ വാക്‌പോരിലാണ് അവസാനിക്കാറ്. സ്പീക്കറുടെ കസേര തെറിപ്പിച്ചത് മുതല്‍ അതിനാടകീയതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇന്നും സംഭവിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍…

3 years ago

തേനും പാലുമൊഴുകുന്ന വാഗ്ദാനങ്ങള്‍, നാളെ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയില്‍ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന്…

3 years ago

നിയമസഭയില്‍ ബഹളം; ലാവ്ലിന്‍ കേസ് ഇന്നും പരിഗണിക്കാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോടതി…

3 years ago