piracy

‘മാലിക്’ സിനിമ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചോര്‍ന്ന സംഭവ൦; ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് സംവിധായകന്‍

മലയാള ചലച്ചിത്രം 'മാലിക്' ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ പ്രതികരിച്ചു.…

3 years ago