police jeep burn

ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ചു, തീ വച്ചതെന്ന് സംശയം

വടകര : ‌വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. സംഭവത്തിന് ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ…

3 months ago