വടകര : വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. സംഭവത്തിന് ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്നാണ് സംശയം.
അതേസമയം വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചാക്കുകടയിൽ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പോലീസ്.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ്…
തൃശൂർ : കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു.…
പുഴു സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് മമ്മൂട്ടിക്കെതിരെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വൻ ചർച്ചയായിരുന്നു. ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന…
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ”ഫാംഗ്സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി…
കൊച്ചി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെത്തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന…
കണ്ണൂർ : സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ ആദ്യമൊക്കെ വൻ വിജയമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥിതി എന്താണ്…