Prabha Yesudas

രണ്ടു മരുമക്കളും ഹിന്ദുക്കൾ, മതം മാറിയിട്ടില്ല, മൂത്ത മകൻ ജനിക്കുന്നത് വിവാഹം കഴിഞ്ഞ് ഏഴാം വർഷത്തിൽ- യേശുദാസിന്റെ ഭാര്യ

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ യേശുദാസിന്, പ്രീയപ്പെട്ടവർ ജന്മദിനാശംസകൾ നൽകിയിരുന്നു. പിന്നണിഗാന രംഗത്തേ…

1 year ago