Prarathana

ഹാപ്പി ബർത്ത്ഡേ മോളൂ, പൂർണിമയ്ക്ക് മല്ലികാമ്മയുടെ പിറന്നാൾ ആശംസ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി ബ്രേക്ക് എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല.…

2 years ago