PSC

കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ…

3 years ago

കോവിഡ് വ്യാപനം: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രില്‍ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ…

3 years ago

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി മരവിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ഹൈക്കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് നടപടി കോടതി മരവിപ്പിച്ചത്. പത്ത് വര്‍ഷത്തില്‍ അധികമായി…

3 years ago

പിൻവാതിൽ നിയമനം വീണ്ടും, സി.പി.എം നേതവിന്റെ മകന്‌ 6000ത്തിൽ നിന്നും ഒറ്റയടിക്ക് 2 ലക്ഷം ആക്കി

കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതിനാൽ ഉദ്യോ​ഗാർത്ഥികൾ സമരം നടത്തുമ്പോഴും പിൻവാതിൽ നിയമനങ്ങൾ. കിൻഫ്രയിലാണ് വീണ്ടും  പിൻവാതിൽ നിയമനം നടന്നത്. ഉന്നത സി.പി.എം നേതാവിന്റെ മകന്…

3 years ago

പിഎസ് സി സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍…

3 years ago

ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും…

3 years ago

മന്ത്രിമാര്‍ പങ്കെടുക്കില്ല,ഉദ്യോഗാര്‍ത്ഥികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച വൈകുന്നേരം

തിരുവനന്തപുരം: സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായുളള സര്‍ക്കാരിന്റെ ചര്‍‌ച്ച ഇന്ന് വൈകുന്നേരം നാലരയ്‌ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍‌ പങ്കെടുക്കില്ല. ആഭ്യന്തര സെക്രട്ടറി ടി കെ…

3 years ago

മുഖ്യമന്ത്രിക്കും 19 മന്ത്രിമാര്‍ക്കും വേറെയെന്താണ് ജോലി, പിഎസ്‌സി സമരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിഡി സതീശന്‍

പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ ഇന്ന ലാത്തി ചാര്‍ജും ജലപീരങ്കിയടക്കം അരങ്ങേറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയായി ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴയലും മൊട്ടയടിക്കലുമടക്കമുള്ള…

3 years ago

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം: ചര്‍ച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍

പിഎസ്സി നിയമന വിവാദത്തില്‍ ചര്‍ച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും ഷാഫി പറമ്പില്‍…

3 years ago

സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍,​ ഇതു വരെ 30000ത്തിലധികം സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.സി നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.…

3 years ago