PSC

പി എസ് സി പരീക്ഷയ്ക്കിടെ ഇറങ്ങിയോടിയത് ഉദ്യോ​ഗാർത്ഥിയുടെ സഹോദരൻ, ഇരുവരും ഒളിവിൽ

തിരുവനന്തപുരം: പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്ന് സൂചന. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതോടെയാണ് പൊലീസിന് സംശയം…

3 months ago

പി എസ് സി വഴി പോലീസിൽ കിട്ടിയ ജോലി തെറിപ്പിച്ചു വില്ലേജ് ഓഫീസർ

കഷ്ടപ്പെട്ട് പഠിച്ചു പി എസ് സി വഴി പോലീസിൽ ജോലി കിട്ടി യുവതിക്ക് വെരിഫിക്കേഷൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ നൽകാതെ വില്ലേജ് ഓഫീസറുടെ ഗുണ്ടായിസം. തിരുവനതപുരം കാട്ടാക്കടയിൽ ആണ്…

4 months ago

റാങ്ക് ലിസ്റ്റിൽ ഉള്ള ചെറുപ്പക്കാർ ജോലിക്കായി യാചിക്കുന്നു, പണി തരൂ സർക്കാരേ

തിരുവനന്തപുരം. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍. കണ്ണൂരുന്നും കാസര്‍കോടുന്നുമുള്ള ചെറുപ്പക്കാരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം…

6 months ago

പി എസ് സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം. പി എസ് സി നിയമന തട്ടിപ്പ് കേസി പ്രതി പോലീസില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയായ രാജലക്ഷ്മിയാണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസില്‍…

8 months ago

സംസ്ഥാനത്ത് തുടര്‍ക്കഥയായി പിന്‍വാതില്‍ നിയമനം, വാട്ടര്‍ അതോറിറ്റിയില്‍ മാത്രം നടന്നത് 895 നിയമനം

തിരുവനന്തപുരം. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ തുടര്‍ക്കഥയകുന്നു. വാട്ടര്‍ അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമനം വ്യാപകമാകുന്നത്. പിന്‍വാതില്‍ നിയമനത്തിലൂടെ സാങ്കേതിക യോഗ്യത പോലും ഇല്ലാത്തവരെയാണ് നിയമിച്ചതെന്നും…

9 months ago

കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്ക് വ്യാജ രേഖയുമായി എത്തിയ യുവതി പോലീസ് പിടിയില്‍

കൊല്ലം. കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ വ്യാജ രേഖയുമായി ജോലിക്കെത്തിയ യുവതി പോലീസ് പിടിയില്‍. ശനിയാഴ്ച രാവിലെയാണ് എഴുകോണ്‍ സ്വദേശി ആര്‍ രാഖി വ്യാജരേഖയുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്.…

10 months ago

ഉന്തിയ പല്ലുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം

തിരുവനന്തപുരം. ഉന്തിയ പല്ലുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. പിഎസ്സിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്സി വൃത്തങ്ങള്‍ അറിയിച്ചു. നിയമന…

1 year ago

പൊതുമേഖലാ സ്ഥാപനത്തില്‍ വിരമിച്ച ഉദ്യോഗസ്ഥന് 10 വര്‍ഷമായി താല്‍ക്കാലിക ജോലി

തൃശൂര്‍. പൊതുമേഖലാ സ്ഥാപനമായ ഹാന്‍ടെക്‌സില്‍ ഡിപ്പോ മാനേജരായി വിരമിച്ചയാള്‍ പത്താം വര്‍ഷവും താല്‍ക്കാലിക ജീവനക്കാരനായി ജോലി തുടരുന്നു. ഗുരുവായൂരിലെ ഹാന്‍ടെക്‌സ് വില്‍പനശാലയിലാണ് പാര്‍ട്ടി ബന്ധു ആജീവനാന്ത ജോലി…

1 year ago

വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ രം​ഗത്ത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടനകൾ പ്രശ്‌നത്തിലെ അപ്രായോഗികത വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോർഡിന്റെ…

2 years ago

പിഎസ്‌സി പരീക്ഷ; കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും

ജൂലൈ ഒന്ന് മുതല്‍ നടക്കുന്ന പിഎസ്‌സി പരീക്ഷകളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പങ്കെടുക്കാമെന്ന് നിര്‍ദ്ദേശം. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം ക്ലാസ്മുറികളില്‍ ഇരുത്തി പരീക്ഷയെഴുതിക്കാനാണ് തീരുമാനം. പരീക്ഷകളില്‍ കൊവിഡ്…

3 years ago