puthuppalli byelection

പുതുപ്പള്ളിയിലേക്ക് കള്ളവോട്ട് ചെയ്യാന്‍ വരുന്നവർക്ക് തൃക്കാക്കരയിലെ അനുഭവമുണ്ടാകും, വി.ഡി. സതീശന്‍

കോട്ടയം. കള്ളവോട്ട് ചെയ്യാന്‍ പുതുപ്പള്ളിയിലേക്ക് ഒരുത്തനും വരണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നവന്റെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും എഴുന്നേറ്റു വരണ്ട. ഏതെങ്കിലും ഒരാള്‍ കള്ളവോട്ട് ചെയ്താല്‍ മനസ്സിലാകും.…

10 months ago

ആരു ചെയ്താലും അതു ശരിയല്ല, ജെയ്ക്കിനോ കുടുംബത്തിനോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ചാണ്ടി ഉമ്മൻ

കോട്ടയം∙ ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്ന പൂർണ വിശ്വാസമുണ്ട്. ആരു ചെയ്താലും അതു ശരിയല്ല.ജെയ്ക്കിനോ കുടുംബത്തിനോ വ്യക്തിപരമായോ കുടുംബപരമായോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു…

10 months ago

ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെ ഉപയോഗിച്ച് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന ആരോപണം വേദനിപ്പിച്ചു, പരാതി നല്കി ജെയ്ക്കിന്റെ ഭാര്യ ​

കോട്ടയം∙ ​ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു, പൊലീസിൽ പരാതി നൽകി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക്…

10 months ago

കേരളം മാറിക്കൊണ്ടിരിക്കുകയാണ് ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം. എല്‍ഡിഎഫ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മാറിയിരിക്കുന്നു ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം തടയാന്‍ ശ്രമിച്ചവരെ…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സമദൂരം തന്നെ, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എന്‍എസ്എസ്

കോട്ടയം. ബിജെപിക്ക് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് ഇറക്കിയ പ്രസ്താവനിലാണ്…

10 months ago

ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണ്, രാജീവ് ചന്ദ്രശേഖർ

കോട്ടയം. അഴിമതിയിൽ മുന്നിട്ടു നിന്നിരുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ സിപിഎം കടത്തിവെട്ടിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ…

10 months ago

ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് എന്ന് ചിലർ പ്രചാരണം നടത്തി, എന്നാൽ ജനം അത് സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം. ഓണത്തെക്കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ‌ ശ്രമം നടന്നു. ബോധപൂര്‍വം ചിലര്‍ വറുതിയുടെയും ഇല്ലായ്മയുടെയും ഓണമായി മാറുമെന്ന് പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രണ്ടാം…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷിവോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധമില്ലെന്നും…

10 months ago

ഓണക്കിറ്റ് വിതരണം പുതുപ്പള്ളിയിൽ നിർത്തിവയ്ക്കാൻ തിരഞ്ഞെടുപ്പ് മുഖ്യ ഓഫിസറുടെ നിർദേശം

തിരുവനന്തപുരം. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന മുഖ്യ തിരഞഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെയാണ് വിതരണം തടഞ്ഞത്.…

11 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം. പലകാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനവും മറ്റ് പ്രദേശങ്ങളിലെ വികസനവും പരിഗണിക്കണമെന്നും…

11 months ago