Rahul Gandhi

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി,അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ

അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും…

2 weeks ago

ലീഗിന്റെ കൊടിതാഴ്ത്തിയത് രാഹുൽഗാന്ധി, ലീഗിനെ ചത്ത കുതിര എന്ന് വിളിച്ച നെഹ്രുവിന്റെ മകന് ഇപ്പോൾ മുസ്ളീം വോട്ട് വേണം-നുസ്രത്ത് ജഹാൻ

ഡൽഹി : തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ് കോൺഗ്രസ് എന്ന് നുസ്രത്ത് ജഹാൻ. മോദി മുസ്ലീങ്ങൾക്ക് എതിരാണ് എന്നാണ് കോൺഗ്രസ് പറഞ്ഞു…

3 weeks ago

വിജയിക്കേണ്ടത് കെ സുരേന്ദ്രൻ തന്നെ, രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ലെന്ന് അണ്ണാമലൈ

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധി ജയിച്ചാലും ജനങ്ങൾക്ക് പ്രയോജനമുണ്ടാകില്ലെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജില്ലയെ അറിയുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ. വയനാട്ടിലെ…

3 weeks ago

രാഹുൽ ഗാന്ധി എത്തിയ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന

സുൽത്താൻ ബത്തേരി : രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലേക്ക് എത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. വയനാടിനോട് ചേര്‍ന്നുളള തമിഴ്നാട്ടിലെ നിലഗിരി ജില്ലയിലെ…

1 month ago

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ജയിച്ചത് മുസ്ലീം ലീ​ഗിന്റെ സഹായത്താൽ- അനിൽ ആൻ്റണി

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി. പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നത്. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം…

1 month ago

രാഹുല്‍ രാഷ്ട്രീയത്തിന് അനുയോജ്യനല്ല,അഭിനയത്തില്‍ ഒരു കൈ നോക്കാമായിരുന്നു- കങ്കണ

ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്ന് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. സോണിയാ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതെന്നും…

1 month ago

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച പത്രിക സ​മ​ർ​പ്പി​ക്കും; കല്‍​പ്പ​റ്റ ടൗണി​ല്‍ റോ​ഡ്‌ ഷോ

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ…

1 month ago

ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ ഭരണം ലഭിച്ചാൽ നടപടി സ്വീകരിക്കും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി. ജനാധിപത്യത്തെ തകര്‍ക്കുന്നവര്‍ക്ക് എതിരെ ഭരണം ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ടാക്‌സ് ടെററിസം എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ പ്രതികരണം.…

2 months ago

പരാജയം ഭയന്ന് അമേഠിയിൽ നിന്ന് ഒളിച്ചോടി, രാഹുൽ എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി : അമേഠിയിൽ പരാജയപ്പെടുമെന്ന് ഭയപ്പെടുന്ന ഒരാൾക്ക് ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കാനാകില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ശക്തിക്കെതിരെയാണ് എന്റെ പോരാട്ടം’…

2 months ago

രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അപകീർത്തിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജാർഖണ്ഡ് കോടതിയുടെ സമൻസ്

റാഞ്ചി ∙അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ് കോടതിയുടെ സമൻസ്. ഈ മാസം 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി–എംഎൽഎ കോടതി…

2 months ago