kerala

ലീഗിന്റെ കൊടിതാഴ്ത്തിയത് രാഹുൽഗാന്ധി, ലീഗിനെ ചത്ത കുതിര എന്ന് വിളിച്ച നെഹ്രുവിന്റെ മകന് ഇപ്പോൾ മുസ്ളീം വോട്ട് വേണം-നുസ്രത്ത് ജഹാൻ

ഡൽഹി : തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ് കോൺഗ്രസ് എന്ന് നുസ്രത്ത് ജഹാൻ. മോദി മുസ്ലീങ്ങൾക്ക് എതിരാണ് എന്നാണ് കോൺഗ്രസ് പറഞ്ഞു പരത്താൻ ശ്രമിക്കുന്നത്. സത്യത്തിൽ ഇങ്ങനെ മുസ്ലീങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് കോൺഗ്രസാണ്.

,ലീഗിനെ ചത്ത കുതിര എന്ന് വിളിച്ച നെഹ്രുവിന്റെ മകൻ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള ഇടാത്ത വന്ന് മത്സരിക്കാൻ തയ്യാറായിരിക്കുന്നത്. കോൺഗ്രസിന്റെ പ്രചാരണത്തിന് ലീസിന്റെ കോടി പാടില്ലെന്ന് തീരുമാനിച്ച ആളാണ് രാഹുൽ ഗാന്ധി.

പച്ചക്കൊടി പാകിസ്താന്റെ അല്ല അത് മുസ്ലിം ലീഗിന്റെ ആണെന്ന് പറയാൻ ധൈര്യമില്ലാത്ത ആൾക്ക് വേണ്ടിയാണ് കോൺഗ്രസുകാർ വോട്ട് ചോദിക്കുന്നത് എന്നും നുസ്രത്ത് ജഹാൻ പറയുകയുണ്ടായി.

karma News Network

Recent Posts

സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ്…

2 mins ago

ബസുകൾ കൂട്ടിയിടിച്ച് അപകടം, തൃശൂരിൽ 15 പേർക്ക് പരിക്ക്

തൃശൂർ : കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു.…

17 mins ago

മമ്മൂട്ടി, വിശാഖം നക്ഷത്രം, ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

പുഴു സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് മമ്മൂട്ടിക്കെതിരെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വൻ ചർച്ചയായിരുന്നു. ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന…

30 mins ago

ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ , ഉത്രയുടെ കൊലപാതകം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപി

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ”ഫാംഗ്‌സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി…

38 mins ago

ജലനിരപ്പ് ഉയര്‍ന്നു, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെത്തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന…

41 mins ago

എഐ ക്യാമറ നിലച്ചെന്ന ധാരണയിൽ ജനം, നിയമലംഘനങ്ങൾ കൂടി

കണ്ണൂർ : സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ ആദ്യമൊക്കെ വൻ വിജയമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥിതി എന്താണ്…

58 mins ago